Ads Area

Kerala Govt daily wages job - Age ( 18 - 62)

Kerala Govt daily wages job - Age ( 18 - 62)

ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം

കോഴിക്കോട് ജില്ലയിലെ തോണിക്കടവ് – കരിയാത്തന്‍പാറ പ്രദേശത്ത് സന്ദര്‍ശകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.  

തസ്തിക 

1. ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ്

ഒഴിവുകളുടെ എണ്ണം - 1 

യോഗ്യത - ബി.കോം 

പ്രായപരിധി : 21 - 35

ദിവസവേതന നിരക്ക് - 755 രൂപ

2. വാച്ചമാന്‍ 

ഒഴിവുകളുടെ എണ്ണം - 3 

യോഗ്യത - എക്സ് സര്‍വ്വീസ് മാന്‍ 

പ്രായപരിധി : 35- 62

ദിവസവേതന നിരക്ക് - 675 രൂപ

3. ഗാര്‍ഡനര്‍ 

യോഗ്യത - എതെങ്കിലും അംഗീകൃത യൂണിവേഴ്സ്റ്റിയില്‍ നിന്നും ലഭിച്ച ആറ് മാസത്തില്‍ കുറയാത്ത ഗാര്‍ഡനിംഗ്  കേഴ്സ് സര്‍ട്ടിഫിക്കറ്റ്  

പ്രായപരിധി : 18 - 35

ദിവസവേതന നിരക്ക് - 675 രൂപ

അപേക്ഷ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 19 നകം 

എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
കെ.വൈ.ഐ.വി ഡിവിഷന്‍ ഓഫീസ്പേ
രാമ്പ്ര – 673525 

എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വേതനം ആറ് മാസത്തിനുശേഷം മാത്രമേ കുടിശ്ശിക തീര്‍ത്തു വിതരണം ചെയ്തു തുടങ്ങുകയുളളൂവെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അവസാന തീയതി :  ജൂണ്‍ 19 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics