ഡേവിഡ്സൺ മെഡിക്കൽ റിക്രൂട്ടിങ് കൺസൾട്ടൻസി ആണ് ഈ ഒഴിവുകൾക്ക് ജോലിക്കാരെ വിളിക്കുന്നത്.
Nurse, Physiotherapist Jobs in UAE and Saudi Arabia
സ്ഥാപനത്തിലെ സ്റ്റാഫായ വില്യം വർഗീസ് ആയിരിക്കും റിക്രൂട്ടിങ് നടത്തുന്നത്. ബന്ധപ്പെടാനുള്ള ഇമെയിൽ വിലാസം : William@Davidsondubai.com
1. നഴ്സ്
ദുബായിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്.
പുരുഷ നഴ്സ് ആയിരിക്കണം. പ്രതിമാസ ശമ്പളം 6000 എമിരേറ്റ്സ് ദിർഹം ആയിരിക്കും. ഏകദേശം ഒന്നേകാൽ ലക്ഷം രൂപയോളം വരുമിത്.
2. ജനറൽ നേഴ്സ്
സൗദിയിലെ റിയാദിലാണ് ഈ ഒഴിവുള്ളത്. ഓൺ കാൾ നഴ്സ് ഒഴിവുകളാണ്. സ്ത്രീകൾക്കാണ് മുൻഗണന. 6500 സൗദി റിയാലാണ് ശമ്പളം. ഇതും ഏകദേശം ഒന്നേകാൽലക്ഷം ഇന്ത്യൻ രൂപയുണ്ടാകും. താമ സൗകര്യം സ്ഥാപനം ഒരുക്കി തരും. സഊദിയിൽ ലൈസൻസ് ഉണ്ടായിരിക്കണം. ഈ വര്ഷം സെപ്റ്റംബറിൽ ജോയിൻ ചെയുന്ന രീതിയിൽ ആയിരിക്കും നിയമനം.
3. ഫിസിയോതെറാപിസ്റ്റ്
സൗദിയിലുള്ള ഓൺ കാൾ മെഡിക്കൽ കേന്ദ്രത്തിലേക്കാണ് റിക്രൂട്മെന്റ്. മൂന്ന് ഒഴിവുകളാണ് ഉള്ളത്. സൗദിയിലെ റിയാദിലാണ് ജോലി. സൗദി ഹെൽത്ത് മിനിസ്ട്രി ലൈസൻസ് വേണം. 4000 - 6000 സൗദി റിയാലാണ് പ്രതിമാസ ശമ്പളം. ഏകദേശം എൺപതിനായിരം മുതൽ ഒന്നേകാൽ ലക്ഷതിന്റെ ഇടയിലുള്ള ഇന്ത്യൻ രൂപക്ക് തത്തുല്യമാണിത്. ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന ഇക്കാമയോ, കാലാവധി തീർന്ന ഇക്കാമയോ വേണം.
അപേക്ഷിക്കാൻ
മുകളിൽ കൊടുത്ത ജോലികളെ കുറിച്ച് അന്വേഷിക്കാനും,അപേക്ഷിക്കാനും താല്പര്യം ഉള്ളവർ, താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക. ഏറ്റവും മുകളിൽ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം.