Ads Area

ആർക്കും വീട്ടിലിരുന്നു ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള ഓൺലൈൻ ജോലി

ഓൺലൈൻ ജോലികൾ ഏറ്റവും കൂടുതൽ പേരിലേക്ക് എത്തിക്കുന്ന കേരളത്തിലെ ഒരേയൊരു ബ്ലോഗായ  അടുത്ത പോസ്ടാണിത്. ഇവിടെ റാപിഡ് വർക്കേഴ്സ് എന്ന ഓൺലൈൻ ജോലി നൽകുന്ന സ്ഥാപനത്തെ പറ്റിയാണ് പരിചയപെടുത്താൻ പോകുന്നത്. കൂടുതൽ വളച്ചു കേടില്ലാതെ കാര്യത്തിലേക്ക് കടക്കാം.

ആർക്കൊക്കെ ചെയ്യാം 

ഈ ജോലികൾക്ക് പ്രായബേദം ഇല്ല. ഏതു പ്രായത്തിൽ ഉള്ള ആളുകൾക്കും ചെയ്യാം. വിദ്യാഭ്യാസ യോഗ്യതയുടെ പ്രശ്നവും ഇല്ല.

ഇതിന്റെ പ്രവർത്തനം?

ഒട്ടനവധി രീതിയിലുള്ള ഇതിൽ ലഭിക്കുക. ഓരോ ആളുകൾ അവരുടെതായ രീതിയിൽ ഓരോ ആവശ്യങ്ങൾ പോസ്റ്റ് ചെയ്യും. നിങ്ങൾക്ക് ഇഷ്ടമുള്ളത് എടുത്തു ചെയ്തു കൊടുക്കാം. അങ്ങനെ ചെയ്യുന്ന ഓരോ ജോലിക്കും, ഓരോ തുക ലഭിക്കും.

എന്തൊക്കെയാണ് ജോലികൾ വരുക?

  1. ഒരു ഫയൽ ഡൗൺലോഡ് ചെയ്യുക - ഫയലിന്റെ ഡൗൺലോഡ് റെയ്റ്റിങ് കൂട്ടാൻ വേണ്ടിയായിരിക്കും ഇത്.
  2. തരുന്ന വിഷയത്തെയോ സാഹചര്യത്തെയോ ആസ്പദമാക്കി ഒരു റിവ്യൂ എഴുതുക.
  3. ഫേസ്ബുക്കിലെയോ ട്വിറ്ററിലെയോ പേജുകളോപോസ്റ്റുകളോ ലൈക്ക് ചെയ്യക.
  4. യൂട്യൂബ് വിഡിയോകൾക്ക് കമെന്റ് ചെയ്യുക.
  5. എന്തെങ്കിലും വെബ്‌സൈറ്റുകളിൽ സൗജന്യമായി സൈനപ്പ് ചെയ്യുക.
  6. ഗൂഗിളിൽ സേർച്ച് ചെയ്തു അവരുടെ വെബ്‌സൈറ്റുകൾ വീക്ഷിക്കുക 

ഇങനെ തുടങ്ങി ഒട്ടനവധി ചെറിയ, നിസ്സാര ജോലികളാണ് ലഭിക്കുക. ഇതിലെ ഓരോന്നിനും അഞ്ചു രൂപ മുതൽ അഞ്ഞൂറ് രൂപ വരെ ലഭിക്കും. ചെയുന്ന ജോലിയുടെ ബുദ്ധിമുട്ട് അനുസരിച്ചു ലഭിക്കുന്ന വേതനത്തിന്റെ അളവും വ്യത്യാസപ്പെടും. 

ഒരു ലൈക് അടിക്കാൻ ഒരു പക്ഷെ അഞ്ചു രൂപയാണ് കിട്ടുകയെങ്കിൽ, ഒരു ലേഖനം എഴുതി കൊടുക്കാൻ ചിലപ്പോൾ അഞ്ചൂറ് രൂപ ലഭിക്കും.

എങ്ങനെയാണു ജോലി ചെയ്തു തുടങ്ങേണ്ടത്?

ഇതൊരു work from home online job ആയതിനാൽ, വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാവുന്നതേയുള്ളൂ. കമ്പ്യൂട്ടർ ഉണ്ടെങ്കിൽ ഉചിതം, മൊബൈൽ ആണെങ്കിലും കുഴപ്പമില്ല,പക്ഷെ പരിമിതികൾ ഉണ്ടായിരിക്കും.

സൈനപ് പ്രോസസ് 

ആദ്യമായി ഇതിന്റെ ജോലികൾ നൽകുന്ന വെബ്‌സൈറ്റിൽ സൈനപ്പ് ചെയ്യണം. റാപിഡ് വർക്കേഴ്സ് വെബ്‌സൈറ്റിലേക്ക് സൈനപ്പ് ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.

റാപിഡ് വർക്കേഴ്സ് സൈനപ് ലിങ്ക്

സൈനപ്പ് ചെയ്തു കഴിഞ്ഞാൽ,നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങൾ നൽകുക.

ശേഷം, അതിൽ നൽകിയിരിക്കുന്ന വർക്കുകളിൽ താല്പര്യമുള്ളവ എടുക്കുക ചെയ്യുക. ചെയ്തു കഹ്‌സീഞ്ഞാൽ നിങ്ങൾ സബ്മിറ്റ് കൊടുക്കും. ശേഷം, വർക്ക് നൽകിയ ആൾ അത് വെരിഫൈ ചെയ്തു തൃപ്തികരമെന്നു മാർക് ചെയ്‌താൽ, നിങ്ങളുടെ പ്രൊഫൈലിലെ ബാലൻസിലേക്ക് പണം ക്രെഡിറ്റ് ആവും. അമേരിക്കൻ ഡോളർ 8 അല്ലെങ്കിൽ ഇന്ത്യൻ രൂപ 600 അയാൾ, അപ്പോൾ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ബാങ്കിലേക്ക് പണംമാറ്റാം. അതിനായി പേപാൽ എന്ന ഓൺലൈൻ money transaction സർവീസ് നിങ്ങൾ സൈനപ്പ് ചെയ്യേണ്ടതുണ്ട്. 

അന്തരാത്ര തലത്തിൽ പണം സ്വീകരിക്കാൻ ഏറ്റവും സൗകര്യപ്രദവും, സുരക്ഷിതവും, ഏറ്റവും കുറഞ്ഞ ടാക്‌സും ഉള്ള സർവീസാണ് പേപാൽ. മറ്റു സർവീസുകൾക്ക് നികുതി കൂടുതലും, അനവധി ബുദ്ധിമുട്ടുകളും സാധാരണക്കാർക്ക് ഉണ്ടായേക്കാം. അതിനാൽ പേപാൽ തന്നെ തിരഞ്ഞെടുക്കുക. പേപാലിലേക്കുള്ള ലിങ്ക് തൊട്ടു താഴെ കോടുത്തിരിക്കുന്നു.

പേപാൽ സൈനപ്പ് ചെയ്യുക

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു