Ads Area

കൺസ്ട്രക്ഷൻ,ഐടി,സേഫ്റ്റി സെക്യൂരിറ്റി ജോലികൾ - ഖത്തർ ഗൾഫ് ജോലികൾ

കൺസ്ട്രക്ഷൻ,ഐടി,സേഫ്റ്റി സെക്യൂരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ഖത്തറിൽ സ്ഥാപിതമായ സ്ഥാപനമാണ് ഡികോട്ടക്. വാണിജ്യ ആവശ്യങ്ങൾക്കും, വ്യാവസായിക ആവശ്യങ്ങൾക്കും, നിർമാണം, എന്ന ഖനനം തുടങ്ങിയ മേഖലയിൽ എല്ലാം ഡിക്കോ ടെക്കിന്റെ സാന്നിധ്യം ഖത്തറിൽ പ്രമുഖമാണ്. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെല്ലാം പലയിനം പ്രോജക്ടുകൾ തീർത്ത റെക്കോർഡുള്ള സ്ഥാപനം കൂടിയാണ് ഡിക്കോ ടെക്ക്. ഡിക്കോ റെക്കിലേക്കുള്ള ഏതാനും ഒഴിവുകളാണ് പഠനം ബ്ലോഗിൽ ഈ പ്രസിദ്ധീകരണം നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്.

പഠനം ബ്ലോഗിന്റെ ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കാൻ, ദയവായി ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ തന്നെ ചേരുക. പഠനം അലെർട്സ് എന്ന പേരിലുള്ള ഗ്രൂപ്പിലല്ലാതെ, മറ്റെവിടെയെങ്കിലും ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം എടുത്തതു പ്രസിദ്ധീകരിക്കുന്ന ആളുകളുടെ ചെയ്തികൾക്ക് പഠനം ബ്ലോഗ് ഉത്തരവാദികൾ ആയിരിക്കില്ല. അതിനാൽ, ഏതവസരതിലും പഠനം ബ്ലോഗിലോ, പഠനം ബൽഗോറിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലോ വരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കുക. 

താഴെ പറയുന്ന ജോലികൾക്ക് അപേക്ഷ നൽകുന്നത് സൗജന്യമായിട്ടാണ്. കമ്പനിയുടെ എമിനലിലേക്ക് നേരിട്ട് ബയോഡേറ്റ അയക്കുകയാണ്  വേണ്ടത്.ഇതിനായി മറ്റാർക്കും പണം നൽകുകയോ, ഇടനിലക്കാർ പണം ആവശ്യപ്പെട്ടാൽ നൽകാതെ ഇരിക്കണം എന്ന് പഠനം ബ്ലോഗ് നിഗ്നലോഡ് ആവശ്യപെടുന്നു. എല്ലാ സമയത്തെയും പോലെ, ഈ ജോലിയും,എല്ലാ ജോലിയെ പോലെ പഠനം ബ്ലോഗിൽ സൗജന്യമായാണ് നിങ്ങൾക്ക് മുമ്പിലെ തിക്കുന്നത്. ഒരാളിൽ നിന്നും, ഒരു രൂപ പോലും ഇതിനായി പഠനം ബ്ലോഗ് പ്രതിഫലം സ്വീകരിക്കുന്നില്ല.

ജോലികളുടെ ലിസ്റ്റ് 

ഒരു നീണ്ട  നിര,നീണ്ട നീണ്ട നിര....

Civil Supervisor: Diploma in Civil Engineering with min. 10 years exp.

Carpenter:  ITI Trade Certificate in Carpentry with min. 3 years exp.

Plumber:  ITI / Trade Certificate in Plumbing with min. 3 years exp

Civil Foreman:  ITI / Trade Certificate in Civil with min. 6 years exp.

Civil Helper:  Experience in various Civil Works.

Electrical Supervisor:  Diploma in Electrical Engineering with min. 10 years exp

Senior Electrical Technician:  ITI / Trade Certificate in Electrical with min. 5 years exp.

Electrical Technician:  ITI / Trade Certificate in Electrical with min. 3 years exp.

Electrical Foreman:  ITI / Trade Certificate in Electrical with min. 6 years exp

Electrical Helper:  Experience in various Electrical Works.

HVAC Supervisor:  Diploma in HVAC with min. 10 years exp.

HVAC – Senior:  Technician ITI/Diploma in Mechanical/HVAC with min. 5 years exp.

HVAC – Technician:  ITI/Diploma in Mechanical/HVAC with min. 3 years exp.

HVAC Helper:  Experience in various HVAC Works

HVAC Foreman:  ITI/Trade Certificate in HVAC with min. 6 years exp.

Landscaping Supervisor:  Diploma in Civil Engineering with min. 7 years exp.

Landscaping Technician:  Knowledge on landscaping & gardening min. 3 years exp. (English Speaking)

Landscaping Helper:  Knowledge on landscaping system & gardening min. 3 years exp.

Landscaping Foreman:  Diploma in Civil or Landscaping with min. 4 years exp.

Irrigation Technician:  Knowledge on irrigation with min. 3 years exp (English speaking)

Gates Technician:  ITI/Trade Certificate in Electrical with min. 3 years exp.

Permit officer:  Diploma in Civil Engineering with min. 5 years exp. (12hrs duty basis)

BMS Technician:  ITI/Trade Certificate in Electrical or BMS with min. 3 years exp.

HSE Officer:  NEBOSH Certified with min. 7 years exp.

QA/QC Engineer:  Bachelor Degree in Civil Engineering with min. 7 years exp. 

Civil Engineer:  Bachelor Degree in Civil Engineering with min. 7 years exp. 

Electrical Engineer:  Bachelor Degree in Electrical Engineering with min. 7 years exp.

HVAC Engineer:  Bachelor Degree in Mechanical Engineering with min. 7 years exp.

Planning Engineer:  Bachelor Degree in Civil Engineering with min. 7 years exp.

Project Administrator:  Degree/Diploma with 7 years exp. as Project Administrator

Permit Coordinator:  Degree/Diploma in Engineering with min. 5 years exp. as Permit Coordinator

Store Keeper:  Diploma/Certification in Store Keeping with min. 5 years exp.

Procurement Officer:  Degree/Diploma in Engineering with min. 5 years exp. 

Quantity Surveyor:  Diploma in Quantity Surveying with min. 7 years exp.

Light Vehicle Driver:  Valid Qatari Light Driving License with min 5 years exp.

Heavy Driver (Bus & Trailer):  Valid Qatari Heavy Driving License with min 5 years exp.

Accountant:  ACCA qualified or in the advanced stage of completion with min. 3-4 year’s exp. in Construction Industry

Refractory Supervisor:  Degree or Diploma in Civil or Ceramic Engineering, Certified to API 936 with min. 10 years of Experience in Shutdown works

Refractory Technician:  ITI/Trade Certificate in Civil with min. 3 years exp in Refractory Works in Shutdown Projects

Male Nurse:  Diploma/Degree in Nursing with QCHP – RGN License or Prometric (Prometric under-process will also be considered)

Draftsman:  Diploma in Engineering and AutoCAD with min.7 years exp. 

അപേക്ഷിക്കാൻ 

ജോലിക്കായി,നിങ്ങളുടെ ബയോഡേറ്റ മുകളിൽ കൊടുത്തിരിക്കുന്ന ഏതു ജോലിക്കാനോ, ആ ജോലിയുടെ പേര് വച്ച്, ഇമെയിലായി അയക്കണം. ഒരു ചെറിയ പാരഗ്രാഫ് ജോലി അപേക്ഷ കത്ത് എഴുതിയാൽ കൂടുതൽ നല്ലത്.

ബയോഡേറ്റ അയക്കേണ്ട ഇമെയിൽ വിലാസം താഴെ കൊടുക്കുന്നു 

careers@dicotechqatar.com

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics