കോവിഡ് പോസിറ്റീവായവരെ പരിചരിക്കുന്നതിന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന പരിചരണ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്സ്, കെയര്‍ടേക്കര്‍, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്.
യോഗ്യത
സ്റ്റാഫ് നഴ്സ്: ജി.എന്‍.എം./ബി.എസ്.സി നഴ്സിംഗ് ഡിഗ്രി, കെ.എന്‍.സി രജി സ്ട്രേഷന്.
കെയര്‍ ടേക്കര്‍, സെക്യൂരിറ്റി : എട്ടാം ക്ലാസ് ജയം
ഉയര്‍ന്ന പ്രായപരിധി : 45 വയസ്
താല്പര്യമുള്ളവര് അപേക്ഷയും ബയോഡേറ്റായും vallicodegp@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കോ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ ഈ മാസം 16 നുള്ളില്‍ സമര്‍പ്പിക്കണം ഫോണ്‍ -9496042679.