യുഎഇ യിലെ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡിയോസ സൂപ്പർമാർക്കറ്റിലേക്ക് ഒട്ടനവധി ഒഴിവുകൾ വിളിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഓരോ ജോലിക്കും താഴെ കൊടുത്തിട്ടുള്ള അപേക്ഷ ലിങ്കുകൾ വഴി കയറി അപേക്ഷിക്കേണ്ടതാണ്.
1. ഡെലിവറി മാൻ
ദുബായിലാണ് ജോലി. സാധനങ്ങൾ ലോഡിങ്, ട്രാൻസ്പോർട്ടിങ്, ഡെലിവെറിങ് എന്നിവയാണ് ജോലിയുടെ സാരാംശം. ഓർഡറുകൾ പൂര്ണമാണെന്നു ഉറപ്പു വരുത്തണം, സമയത്തിന് എത്തിച്ചു കൊടുക്കന്മ. മറ്റു വണ്ടികളിൽ നിന്നും അണ്ലോഡിങ് ലോഡിങ് പ്രക്രിയക്ക് സഹായിക്കണം. ഡെലിവേര് ചെയ്ത സാധനങ്ങൾക്ക് പേയ്മെന്റ് വാങ്ങിക്കണം.
2. പാക്കിങ് ജോലി
ദുബായിലാണ് ജോലി. ഓർഡർ ചെയുന്ന സാധനങ്ങൾ കൃത്യമായി പാക്ക് ചെയ്യുക. ഹോം ഡെലിവെറിക്ക് വേണ്ട രീതിയിൽ പാക്ക് ചെയ്യുക. സ്റ്റോറേജ് ഷെൽഫിൽ സാധനങ്ങൾ കൃത്യമായി അടുക്കി വെക്കുക. ചില്ലറ ലോഡിങ് അൺലോഡിങ് സഹായങ്ങൾ തുടങ്ങിയവയാണ് പ്രാധാന ജോലികൾ.
3. ഡെലിവറി ഡ്രൈവർ
ദുബായിലാണ് ജോലി. ഡെലിവെറിക്ക് ഓർഡർ ചെയ്ത സാധങ്ങൾ ഡെലിവറി ചെയ്യുക. വൃത്തിയായി വാഹനം സൂക്ഷിക്കുക. വാൻ ഓടിക്കാനുള്ള ലൈസൻസ് വേണം. ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയണം. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയണം. കമ്പനിയുടെ ആപ്പ് കൈകാര്യം ചെയ്യാൻ കഴിയണം.
4. സ്റ്റോർ കീപ്പർ
അബുദാബി, ദുബായ്, റാസൽ ഖൈമ എന്നിവിടങ്ങളിലാണ് ജോലി. സ്റ്റോക്കിന്റെ ഗുണനിലാരം ശ്രദ്ധിക്കുക. കൃത്യമായ കണക്ക് സൂക്ഷിക്കുക. എക്സ്പയറി ആവുന്നവ ശ്രദ്ധിക്കുക. വെസ്റ്റേണ് പോകുന്നവയുടെ കണക്കു സൂക്ഷിക്കുക. സ്റ്റാറിന്റെ മെയിന്റനൻസ് പ്രക്രിയയിൽ സഹായിക്കുക. സ്റ്റാറിന്റെ ഊഷ്മാവ് കൃത്യമായി നിലനിർത്തട്ടുക എന്നിവയാണ് പ്രധാന ജോലി കർത്തവ്യങ്ങൾ.
5. ഡ്രൈവർ
അബുദാബി,ഷാർജ,റാസൽഖൈമ,ദുബായ് എന്നിവിടങ്ങളിലായിരിക്കും ജോലികൾ. തന്നിരിക്കുന്ന സാധങ്ങൾ കൃത്യമായി ഡെലിവറി ചെയ്യുക. ഡെലിവറി കണക്കു സൂക്ഷിക്കുക. റോഡ് നിയമങ്ങൾ അനുസരിക്കുക, തന്നിരിക്കുന്ന റൂട്ട് തന്നെ കൃത്യമായി ഉപയോഗിക്കുക.
6. ബുച്ചർ
അബുദാബി,ദുബായ്,റാസൽ ഖൈമ എന്നിവിടങ്ങളിൽ ആയിരിക്കും ജോലി. മാംസം കൃത്യമായി മുറിക്കുക, വൃത്തയാക്കുക, മറ്റു മെയിന്റനൻസ് ചെയ്യുക. സ്റ്റോക്കിന്റെ അളവുകൾ സൂക്ഷിക്കുക, കണക്കുകൾ ഉണ്ടാക്കി വെക്കുക.
7. ഫിഷ് മോങ്ങർ
അബുദാബി,ദുബായ്,റാസൽ ഖൈമ എന്നിവിടങ്ങളിൽ ആയിരിക്കും ജോലി. മീൻ, കടൽ ഫുഡുകൾ കൈകാര്യം ചെയ്യുക. കണക്കുകൾ സൂക്ഷിക്കുക, പാക്ക് ചെയ്യുക. അളവുകൾ തൂക്കി കസ്റ്റമേഴ്സിന് നൽകുക. ഓർഡറുകൾ കൃത്യ സമയത്തു സ്വീകരിക്കുക, നൽകുക തുടങ്ങിയവയാണ് കർത്തവ്യം.
8. കാഷ്യർ
കസ്റ്റമേഴ്സിനെ സ്വീകരിക്കുക, അവരുടെ സംശയങ്ങൾ തീർത്തു കൊടുക്കുക. സ്കാനറുകൾ, സ്കെയിലുകൾ മറ്റു തൂകുന്ന ഉപകരണങ്ങൾ കൈകാര്യം ചെയ്യുക. പേയ്മെന്റ് സ്വീകരിക്കുക, സാധങ്ങൾ പൊതിഞ്ഞു കൊടുക്കുക തുടങ്ങിയ ജോലികളാണ് ചെയ്യേണ്ടി വരിക.
Pdf cv sent akkan pattunilaloo
ReplyDeleteCan u sent whats app number
ReplyDelete