ലോക പ്രശസ്ത ടെക്നോക്രാറ്റായ എലോൺ മാസ്കിന്റെ വാഹന കമ്പനിയാണ് ടെസ്ല. ടെസ്ല കാറുകളുടെ പ്രൊഡക്ഷൻ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഈയടുത്താണ് ലോകത്തിലെ ഏറ്റവും പണക്കാരനായ വ്യക്തിയായി ടെസ്ല മാറിയത്. കുറച്ച മണിക്കൂറുകൾ മാത്രമാണ് ആ പട്ടം നിലനിന്നതെങ്കിലും, ഇപ്പോഴും ആദ്യ പത്തിൽ ടെസ്ലയുണ്ട്. ഇലക്ട്രിക് കാറുകളുടെ നിർമാണമാണ് ടെസ്ല കമ്പനിപ്രധാനമായും ചെയ്യുന്നത്. ടെസ്ല കമ്പനിയിൽ വിളിച്ചിട്ട് ചില ഒഴിവുകളാണ് പാദനംബ്ലോഗിൽ ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ,ചുവടെ നൽകിയ നിർദേശങ്ങൾ പാലിച്ചു വേണ്ട രീതിയിൽ അപേക്ഷകൾ അയക്കുക.
നിലവിൽ ഒഴിവുള്ള ജോലികൾ
കൺസ്ട്രക്ഷൻ ജോലികൾ
താഴെ കൊടുത്തിരിക്കുന്ന ജോലികൾക്ക് ആളുകളെ വേണം. ജോലി അമേരിക്കയിൽ ആയിരിക്കും.
- ആശാരി
- ലേബറേഴ്സ്
- ഫ്ളീറ്റ് മാനേജർ
- പൈപ്പ് ഫൈറ്റർ
- പ്ലംബർ
- ക്രെയിൻ ഓപ്പറേറ്റർ
- HVAC ടെക്നിഷ്യൻസ്
- ഷീറ്റ് മെറ്റൽ വിദഗ്ദർ
- ഇലക്സ്ട്രിഷ്യൻസ്
- ഇരുമ്പ് പണിക്കർ
- വെൽഡിങ്
- റിഗേർസ്
മുകളിൽ കൊടുത്ത ജോലികൾക്ക് അപേക്ഷിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കുക.