Ads Area

Various Job vacancies in Domiciliary care centre, Ranni

Various Job vacancies in Domiciliary care centre, Ranni

ഡിസിസിയിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പുതുതായി ആരംഭിക്കുന്ന കോവിഡ് ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് 

  1. നഴ്‌സ്ക്ലീ
  2. നിംഗ് സ്റ്റാഫ്
  3. സെക്യൂരിറ്റി
  4. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 
എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18. വിശദവിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. 

ഫോണ്‍: 04735 240230. 

ഇ-മെയില്‍ rperunadugramapanchayath@gmail.com 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics