Bharat Financial Inclusions Limited (100% Subsidiary of IndusInd Bank) - ൽ ലോൺ ഓഫീസർ ആവാം.
നിലവിൽ പഠനം ബ്ലോഗിന്റെ തൊഴിൽ ഡാറ്റാബേസിൽ വിവരം നൽകിയവരുടെ ഡേറ്റ നമ്മൾ കൈമാറുന്നുണ്ട്. ഇത് വരെ ഡേറ്റാബേസിൽ വിവരം നല്കാത്തവർ ഇവിടെ നൽകുക.
പഠനം ബ്ലോഗിന്റെ തൊഴിൽ ഡാറ്റാബേസ് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് ജോലി കൊടുക്കുന്ന കമ്പനികളുടെ വിവരങ്ങൾ അറിയാൻ ഇവിടെ നോക്കുക. ഇതൊരു സൗജന്യ സേവനമാണ്.
ഇന്ത്യയിലെ പ്രശസ്ത ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്കിന്റെ പ്രവർത്തിക്കുന്ന ഫിനാൻസ് സ്ഥാപനമായ ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻസിൽ ൽ ലോൺ ഓഫീസർ ആവാൻ അവസരം.
യോഗ്യത: +2 with Sales Experience / അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രി,ഡിപ്ലോമ ഉള്ളവർ
- 3 year Diploma / ഉള്ളവർക്ക് അപേക്ഷിക്കാം.
- Salary:13000(PF/ESI )+ TA+Incentives.
- Pan card നിർബന്ധം.
- ഡിഗ്രി,അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് എക്സ്പീരിയൻസ് നിര്‍ബന്ധമില്ല.
- പുരുഷ ഉദ്യോഗാർത്ഥികളെ മാത്രമാണ് എടുക്കുന്നത്
- 18-28 വയസുള്ളവവർക്ക് മാത്രമാണ് പരിഗണന.
താലപര്യമുള്ളവർ, നിങ്ങളുടെ റെസ്യുമെ തന്നെ അയക്കണം. താഴെ കൊടുത്ത വാട്സാപ്പ് ലിങ്ക് വഴി തന്നെ അയക്കണം. കൂടുതൽ അന്വേഷണങ്ങൾക്കും അതിലൂടെ തന്നെ ബന്ധപെടുക.