Ads Area

Free Internship on Marketing through Social Media

ഇന്ന് ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ഓരോ കാര്യവും ദ്രുതഗതിയിൽ ലോകമെമ്പാടും എത്തുന്നത് ഇന്റർനെറ്റ് കാരണമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ, യഥാർത്ഥത്തിൽ ഇന്റർനെറ്റിലെ സോഷ്യൽ മീഡിയ ഉള്ളതിനാലാണ് ഇതെന്ന് തിരിച്ചറിഞ്ഞവരാണ്, അത് പല മേഖലകളിലേക്കും വ്യാപിപ്പിച്ചു സ്വമേധയാ തൊഴിലുകൾ സൃഷ്ടിച്ചു സമ്പന്നരാവുന്നത്.

ആമസോണും ഫ്ലിപ്കാർട്ടും ഇന്ത്യയിലെയും ലോകത്തേയും തന്നെ ഏറ്റവും വലിയ കച്ചവട സ്ഥാപനങ്ങൾ ആണെന്ന് അറിയാമല്ലോ, പക്ഷെ സോഷ്യൽ മീഡിയ ഇല്ലായിരുന്നെങ്കിൽ ഇവരുടെ വില്പന എത്ര മടങ്ങു ചെറുതായിരിക്കുമെന്നു ആലോചിച്ചു നോക്കിയിട്ടുണ്ടോ?

യൂട്യൂബിൽ വിഡിയോകൾ ഉണ്ടാക്കിയും, ഫേസ്‌ബുക്കിൽ ചാനലുകളും, തുടങ്ങി പുത്തൻ ആപ്പുകളായ ടെലെഗ്രാമും, വാട്സാപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ പണം കൊയ്യാൻ കഴിയുന്ന മരങ്ങൾക്ക് ഏറ്റവും മികച്ച വളമാണ്. പക്ഷെ ആർക്കും ഇതുപയോഗിക്കാം ഇന്നും അറിയില്ല.

ഇതിലേക്ക് യുവതീയുവാക്കളെ പ്രായഭേദമന്യേ സൗജന്യമായി ട്രെയിൻ ചെയ്യിക്കുന്ന ഒരു സൗജന്യ ഇന്റേൺഷിപ്പാണ് Grow അക്കാദമി നിങ്ങൾക്കായി ഇപ്പോൾ ഒരുക്കി വച്ചിരിക്കുന്നത്. ഈ ഒരു ഇന്റേൺഷിപ്പ് കഴിഞ്ഞാൽ, അത്ഭുതപ്പെടുത്തും വിധമായിരിക്കും നിങ്ങൾ ഇനി സോഷ്യൽ മീഡിയയെ നോക്കി കാണുക; വെറുതെ ലൈക്കും ഷെയറും മാത്രമല്ല, ഒരായിരം സാദ്ധ്യതകൾ ഉണ്ടെന്നു മനസിലാക്കാൻ സഹായകരമാകും. ഒഴിഞ്ഞു കിടക്കുന്ന മരുഭൂമിയെ ലോകത്തിന്റെ ബിസിനസ് കേന്ദ്രമാക്കി തീർത്ത ദുബായ് പോലെ, നിങ്ങളുടെ നാട്ടിലും നിങ്ങളൊരു സോഷ്യൽ മീഡിയ മാർക്കറ്റർ ആയി മാറിയേക്കാം, അല്ലെങ്കിൽ അതിനുള്ള എല്ലാ സന്നാഹങ്ങളും തയാറാക്കാൻ സഹായിച്ചേക്കാം. 

ഇപ്പോൾ തന്നെ ഈ സൗജന്യ ഇന്റേൺഷിപ്പിൽ ചേരുക.

ഇതിലൂടെ നിങ്ങൾ പ്രധാനമായി ചെയ്യാൻ പോകുന്നത് എന്തായിരിക്കും?

വാട്സാപ്പ് സ്റ്റാറ്റസുകളിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ഫെയ്സ്ബുക്കിലൂടെയും മാർക്കറ്റിങ് ചെയ്യുന്നത് എങ്ങനെയെന്ന് നിങളെ കൊണ്ട് ചെയ്യിപ്പിച്ചു കാണിച്ചു തരും. ഈ ഇന്റേൺഷിപ്പിനു യാതൊരു തരത്തിലുള്ള ഫീസും ഇല്ല എന്ന് മാത്രമല്ല, ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ഒന്നാണിത്. ഇതിനു പ്രായ ഭേദവുമില്ല, അതിനാൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മുതൽ ഒരു സീനിയർ സിറ്റിസൺ ആയ ആൾക്ക് വരെ ചെയ്യാം.

പഠനം ബ്ലോഗിന്റെ സുഹൃത് സ്ഥാപനമായതിനാൽ തന്നെ, നിങ്ങൾക്ക് ധൈര്യമായി ഇതിൽ പങ്കെടുക്കാം. ഇന്റെൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് ലെറ്റർ ഓഫ് റെക്കമൻ്റേഷനും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

ഇതിൽ ചേരാൻ എന്താണ് ചെയ്യേണ്ടത്?

തൊട്ടു താഴെ വാട്സാപ്പ് വഴി ബന്ധപ്പെടാനുള്ള ലിങ്ക് തന്നിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്ത്, മാർക്കറ്റിംഗ് ഇന്റേൺഷിപ് എന്ന് മെസേജ് അയക്കണം. കൂടെ, പേരും, സ്ഥലവും, നിലവിലുള്ള ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും കൂടി പറഞ്ഞാൽ, നല്ലത്.

വാട്സാപ്പ് ലിങ്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics