Ads Area

Kudumbashree jobs 2021 - Apply for Team leader, Community engineer, Community Facilitator vacancies

കുടുംബശ്രീയില്‍ ഒഴിവ്

ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു.

വെള്ളാവൂർ, കറുകച്ചാൽ, കോരുത്തോട്, ടി.വി പുരം, വെള്ളൂർ, തിരുവാർപ്പ്, മീനടം പഞ്ചായത്തുകളാണ് പ്രവർത്തന മേഖല.

Kudumbashree jobs 2021 - Apply for Team leader, Community engineer, Community Facilitator vacancies

ഒഴിവുകളുടെ വിശദാംശങ്ങൾ

1. ടീം ലീഡർ 

യോഗ്യത 

  • എം.എസ് ഡബ്ല്യു / എം.എ സോഷ്യോളജിയാണ്. 
  • ഗ്രാമവികസനവുമായി ബന്ധപ്പെട്ട് മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമോ ജലവിതരണ പദ്ധതികളിലുള്ള ജോലി പരിചയമോ അഭികാമ്യം. 
  • ടൂ വിലറും കമ്പ്യൂട്ടറും പരിജ്ഞാനവും ഉണ്ടായിരിക്കണം.

2. കമ്മ്യൂണിറ്റി എഞ്ചിനീയർ 

യോഗ്യത  

  • ബിടെക്/ഡിപ്ലോമ (സിവിൽ എന്‍ജിനിയറിംഗ്) ആണ് യോഗ്യത.
  • ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.
  • ടൂവീലറും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം.

3. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ 

യോഗ്യത 

  • ബിരുദം 
  • ഗ്രാമവികസനം/സാമൂഹ്യ സേവനം/ ജലവിതരണ പദ്ധതികൾ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. 
  • കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. 
  • അതത് പഞ്ചായത്തുകളില്‍ താമസിക്കുന്നവർക്ക് മുൻഗണന.

അപേക്ഷിക്കേണ്ട വിധം

താത്പര്യമുള്ളവർ ജൂലൈ 15ന് വൈകുന്നേരം അഞ്ചിനകം spemktm4@gmail.com എന്ന ഇമെയിലിലോ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ് രണ്ടാം നില, കളക്ട്രേറ്റ് പി.ഒ എന്ന വിലാസത്തിലോ അപേക്ഷിക്കണം. 

അവസാന തീയതി - ജൂലൈ 15

ഫോൺ – 0481 2302049

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics