ടീച്ചേര്‍സിനെ ആവശ്യമുണ്ട്
CLAPS Learn എന്ന ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനത്തിന് Individual ഓണ്‍ലൈന്‍ ട്യൂഷനിങ്ങിനായി UP, Highschool, ടീച്ചേര്‍സിനെ ആവശ്യമുണ്ട്
യുപി / ഹൈസ്കൂൾ ഒഴിവുകൾ
- വിഷയം : കണക്ക്
- യോഗ്യത : പിജി പാസ് അല്ലെങ്കിൽ ബി.എഡ് പാസ്
- വിഷയം : മലയാളം
- യോഗ്യത : പിജി മലയാളം
- വിഷയം : അറബിക്
- യോഗ്യത : പിജി അല്ലെങ്കിൽ ബി.എഡ്
- വിഷയം : ഇംഗ്ലീഷ്
- യോഗ്യത : പിജി അല്ലെങ്കിൽ ബി.എഡ്
എൽ.പി ഒഴിവുകൾ
വിഷയങ്ങൾ :
- കണക്ക്
- ഇംഗ്ലീഷ്
- ഹിന്ദി
- അറബിക്
- മലയാളം
യോഗ്യത : ടിടിസി
അപേക്ഷിക്കാൻ
അപേക്ഷിക്കാൻ ഫീസൊന്നുമില്ല, സൗജന്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി അപേക്ഷിക്കുക.