CARDEA HEALTHCARE SOLUTIONS എന്ന പ്രമുഖ സ്ഥാപനമാണ് നിങ്ങൾക്കായി ഈ സൗജന്യ വെബ്ബിനാറും, മെഡിക്കൽ ക്ടിങ്ങിന്റെ സൗജന്യ ഡെമോ ക്ലാസ്സുകളും സംഘടിപ്പിക്കുന്നത്.
ഇതിൽ പങ്കെടുക്കാനായി നിങ്ങൾക്ക് യോഗ്യതകൾ നിർബന്ധമല്ല. പക്ഷെ ജോലിയായി മെഡിക്കൽ കോഡിങ് ചെയ്യാൻ ഒരു ഡിഗ്രി യോ, ഡിപ്ലോമയോ വേണം എന്ന് മാത്രം.
നിങ്ങൾ ഒരു പ്ലസ്ടു വിദ്യാർത്ഥി ആണെങ്കിൽ പോലും, ഈ ഡെമോ ക്ലാസ്സിൽ പങ്കെടുക്കാം. പ്ലസ്ടു കഴിഞ്ഞു പതിയെ ഒരു ഡിഗ്രിയോ ബിറ്റിക്കോ ഒക്കെ എടുത്തു പഠിക്കുന്നത് സമയത്തു ഇതിൽ വൈധിഗ്ദ്യം നേടിയാൽ, മറ്റൊരു പ്രൊഫഷണൽ അറിവുമില്ലാതെ തന്നെ, ഡിഗ്രി കഴിയുമ്പോൾ സ്വമേധയാ ജോലിയിൽ പ്രവേശിക്കാം.
എന്തുകൊണ്ട് CARDEA HEALTHCARE SOLUTIONS
One and only AAPC approved education provider for medical coding in Malabar area
15 വർഷം കൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കു ഇന്ത്യയിലും, വിദേശത്തും ജോലി നേടിക്കൊടുത്ത വളരെ ആധികാരികമായ സ്ഥാപനം ആണ്
Cardea healthcare solutions
മെഡിക്കൽ കോഡിങ്ങിനെക്കുറിച്ച് കൂടുതൽ അറിയാൻ
7558042278 എന്ന നമ്പറിൽ നേരിട്ട് വിളിക്കുകയോ, WhatsApp ചെയ്യുകയോ ചെയ്യാം..
ഔദ്യോഗിക വെബ്സൈറ്റ് : www.cardeahealthcare.in
സൗജന്യ വെബ്ബിനാർ & ഡെമോ ക്ലാസിനു ചേരാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോം ഫിൽ ചെയ്യുക. കാർഡിയാ ഹെൽത്ത് കെയർ സ്റ്റാഫ് നിങ്ങളെ ബന്ധപ്പെടുന്നതാണ്.