Ads Area

Comm Officer, App developer jobs in Gulf countries

gulf jobs in qatar uae for indians

1. കമ്മ്യുണിക്കേഷൻ ഓഫീസർ 

ജോലി സ്ഥലം : ഖത്തർ 

സ്ഥാപനം : ഖത്തർ പെട്രോളിയം കമ്പനി (ഖത്തർ സർക്കാർ സ്ഥാപനം)

ഷെയർ ഹോൾഡർമാരോട് കൃത്യമായി ആശയവിനിമയം നടത്തുക എന്നതാണ് ജോലിയുടെ പ്രധാന കർമം. സർക്കാരിന്റെയും,പൊതുമേഖലാ നിയമങ്ങളുടെയും ഇടനിലക്കാരനായി നിൽക്കുക. ഈ വിവരങ്ങൾ വെബ്‌സൈറ്റിൽ ഇപ്പോഴും കൃത്യമായി അപ്ഡേറ്റഡ് ആയിട്ടുണ്ടെന്നു ഉറപ്പു വരുത്തണം. ഇത് കൂടാതെ ബന്ധപ്പെട്ട സർക്കാർ അധികൃതർ, മറ്റു വ്യക്തികൾ എന്നിവർക്ക് ലഭ്യമാവും വിധം സ്ഥാപനത്തിന്റെ വിവരങ്ങൾ കൃത്യമാക്കി തയാറാക്കി വെക്കുക.

യോഗ്യത :  Bachelor degree in Public Relations, Business, Finance, preferably with an internationally recognised professional qualification. 5 വർഷത്തെ പ്രവൃത്തി പരിചയം. ഓഫീസ് സോഫ്‌റ്റെവെറുകൾ നന്നായി ഉപയോഗിക്കാൻ അറിയണം. ഇംഗ്ലീഷ് നന്നായി അറിയണം. അറബി അറിഞ്ഞാൽ നല്ലത്.

അപേക്ഷിക്കാൻ ഇവിടെ നോക്കുക

2. Application Developer

ജോലി സ്ഥലം : ദുബായ്, യുഎഇ 

സ്ഥാപനം : നകിലാത്ത് കമ്പനി

ജോലി : Participate in analyzing business requirements and converting them into technical solutions, envisioning system features and functionality. As well as contribute to completing applications development by coordinating requirements, schedules, and activities; contributing to team meetings; troubleshooting development and production problems across multiple environments and operating platforms.

യോഗ്യത : Bachelor’s degree in Computer Science with specialized certificates are preferred. Certified in SAP application development programming mandatory. Certified in .Net programming optional. Microsoft Certified Azure Developer or DevOps Optional. Optional Microsoft Certified Azure Security Engineer Optional.

അപേക്ഷിക്കാൻ ഇവിടെ നോക്കുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു