Ads Area

Delivery Boys needed in Kerala - Apply online

പ്രമുഖ ഫുഡ്‌ ഡെലിവറി സ്ഥാപനത്തിൽ ഡെലിവറി ബോയ്സിനെ  ആവിശ്യമുണ്ട്. ഫ്രഷർമാർക്കും അപേക്ഷിക്കാം.

യോഗ്യത

  • പ്രായപരിധി :18 - 45 വയസ്സ്.
  • നഗരപരിധിക്കുള്ളിലെ എല്ലാ സ്ഥലങ്ങളിലും ജോലി ചെയ്യാൻ തയ്യാറാവണം.
  • ഒരു സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
  • ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് എന്നിവ ഉണ്ടായിരിക്കണം.
  • ടു വീലർ നിർബന്ധമാണ്. 

Location : കോഴിക്കോട്
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ നിങ്ങളുടെ റെസ്യൂമെ info@fudmap.com / hr@fudmap.com ലേക്ക് അയക്കണം.
For other vacancies : CLICK HERE

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു