എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള തസ്തികകളിലേക്ക് ഉദ്യോഗാർദികളെ നിയമിക്കുന്നു.
1. സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, ടെലികോളര്‍ കം കൗണ്‍സിലര്‍, ഫീല്‍ഡ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജര്യോഗ്യത
- ബിരുദം
യോഗ്യത
- +2
യോഗ്യത
- ബി.എസ്.സി. നഴ്സിംഗ് / ജി.എന്‍.എം. നഴ്സിംഗ്
യോഗ്യത
- ബിരുദം
- കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് ട്രെയിനിംഗ് / ടെലികോം സെക്ടര്‍ എക്സ്പീരിയന്‍സ്
5. റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്
യോഗ്യത
- ബിരുദം/ ബിരുദാനന്തര ബിരുദം
യോഗ്യത
- പ്രസ്തുത ഫീല്‍ഡിലുള്ള പ്രവൃത്തി പരിചയം
അപേക്ഷിക്കേണ്ട വിധം
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployabilityjob@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ആഗസ്ത് 30 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. ഒഴിവുകളിലേക്ക് ആഗസ്റ്റ് 31 ന് കൂടിക്കാഴ്ച നടത്തുന്നു.
ഇന്റര്‍വ്യൂ ടൈം സ്ലോട്ട് അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന്് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ – 0495 237017