Ads Area

Kerala PSC SET 1

ചോദ്യങ്ങളുടെ എണ്ണം : 51
നിലവാരം : LDC, LGS, Degree തലത്തിൽ ഉള്ളവ
ചോദ്യങ്ങൾ തയ്യാറാക്കിയത് : നിജിൽ 

  1. ∎  പഞ്ചവത്സര പദ്ധതികൾ എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത് 
    • 🅰  റഷ്യ 
  2. ∎  പഞ്ചവത്സര പദ്ധതി ലോകത്ത് ആദ്യമായി നടപ്പിലാക്കിയത് ആരാണ് 
    • 🅰  ജോസഫ് സ്റ്റാലിൻ 
  3. ∎  ഇന്ത്യയിൽ ആരുടെ ഭരണകാലത്താണ് പഞ്ചവത്സര പദ്ധതി ആരംഭിച്ചത് 
    • 🅰  ജവഹർലാൽ നെഹ്റു 
  4. ∎  ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 
    • 🅰  1951 1956 
  5. ∎  കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി 
    • 🅰  ഒന്നാം പഞ്ചവത്സര പദ്ധതി 
  6. ∎  ഒന്നാം പഞ്ചവത്സര പദ്ധതിയിൽ പ്രധാനമായും മുൻതൂക്കം നൽകിയിരുന്നത് 
    • 🅰  കൃഷി, ജലസേചനം 
  7. ∎  ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയതും ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ചതും ആയ മലയാളി 
    • 🅰  കെ എൻ രാജ് 
  8. ∎  വൻകിട ജലസേചന പദ്ധതികൾ  സ്ഥാപിച്ച പഞ്ചവത്സര പദ്ധതി 
    • 🅰  ഒന്നാം പഞ്ചവത്സര പദ്ധതി 
  9. ∎  ഹരോൾഡ് ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി 
    • 🅰  ഒന്നാം പഞ്ചവത്സര പദ്ധതി 
  10. ∎  അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന് മഹാക്ഷേത്രങ്ങൾ എന്ന് പരാമർശിച്ചത് ആരാണ് 
    • 🅰  നെഹ്റു 
  11. ∎  ഹിരാക്കുഡ് ദാമോദർവാലി ഭക്രാനംഗൽ എന്നീ ജലസേചന പദ്ധതികൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി 
    • 🅰  ഒന്നാം പഞ്ചവത്സര പദ്ധതി 
  12. ∎  ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടത്തിലാണ് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (UGC) സ്ഥാപിതമായത് ഏത് വർഷമാണത്
    • 🅰  1953
  13. ∎  രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 
    • 🅰  1956 - 61 
  14. ∎  രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് 
    • 🅰  ഗതാഗത വികസനം വ്യവസായവല്ക്കരണം 
  15. ∎  വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി 
    • 🅰  രണ്ടാം പഞ്ചവത്സര പദ്ധതി 
  16. ∎  മഹലനോബിസ് മാതൃക എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി 
    • 🅰  രണ്ടാം പഞ്ചവത്സര പദ്ധതി 
  17. ∎  ദുർഗാപൂർ, ബിലായ്, റൂർക്കേല  ഇരുമ്പുരുക്ക് ശാലകൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി 
    • 🅰  രണ്ടാം പഞ്ചവത്സര പദ്ധതി 
  18. ∎  ഹരിത വിപ്ലവം ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് തുടങ്ങിയത് 
    • 🅰  മൂന്നാം പഞ്ചവത്സര പദ്ധതി 
  19. ∎  മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 
    • 🅰  1961 മുതൽ 66 വരെ 
  20. ∎  മൂന്നാം പഞ്ചവത്സര പദ്ധതി പദ്ധതിയിൽ എന്തിനാണ് മുൻതൂക്കം നൽകിയത് 
    • 🅰  സമ്പദ്ഘടനയുടെ സ്വയംപര്യാപ്തത 
  21. ∎  നാലാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 
    • 🅰  1969  - 74 വരെ 
  22. ∎  ഗാഡ്ഗിൽ മോഡൽ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ഏതാണ് 
    • 🅰  നാലാം പഞ്ചവത്സര പദ്ധതി 
  23. ∎  പിഎസ്സിയുടെ ഉത്തരവുപ്രകാരം ഗാഡ്ഗിൽ യോജന മൂന്നാം പഞ്ചവത്സര പദ്ധതിയിലാണ് നിലവിൽ വന്നത് 
  24. ∎  ആദ്യത്തെ ബാങ്ക് ദേശസാൽക്കരണം നടന്നത് എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് 
    • 🅰  നാലാം പഞ്ചവത്സര പദ്ധതി (1969) 
  25. ∎  അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 
    • 🅰  1974 മുതൽ 79 വരെ 
  26. ∎  അഞ്ചാം പഞ്ചവത്സര പദ്ധതി തയ്യാറാക്കിയത് ആരാണ് 
    • 🅰  ഡിപി ധർ 
  27. ∎  അഞ്ചാം പഞ്ചവത്സര പദ്ധതി തുടങ്ങിയത്
    • 🅰  1975 മുതൽ 
  28. ∎  ദാരിദ്ര്യ നിർമാർജനത്തിന് ഇന്ദിരാഗാന്ധി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ഏതാണ് 
    • 🅰  അഞ്ചാം പഞ്ചവത്സര പദ്ധതി
  29. ∎  ആരുടെ ഭരണകാലത്താണ് റോളിംഗ് പ്ലാൻ അവതരിപ്പിച്ചത് 
    • 🅰  മൊറാർജി ദേശായിയുടെ - 1978 - 80 കാലഘട്ടത്തിൽ 
  30. ∎  റോളിംഗ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആരാണ് 
    • 🅰  ഗുണ്ണാർ മിർഡാൽ
  31. ∎  ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു 
    • 🅰  അഞ്ചാം പഞ്ചവത്സര പദ്ധതി 
  32. ∎  ആറാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 
    • 🅰  1980 - 85 
  33. ∎  ആറാം പഞ്ചവത്സര പദ്ധതികൾ പ്രധാനമായും മുൻതൂക്കം നൽകിയിരിക്കുന്നത് 
    • 🅰  തൊഴിൽ വികസനപദ്ധതികൾക്കായി 
  34. ∎  ഏഴാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 
    • 🅰  1985 - 90 
  35. ∎  ഏഴാം പഞ്ചവത്സര പദ്ധതി  ഏതൊക്കെ മേഖലയിൽ ആണ് പുരോഗതി കൈവരിക്കാൻ സാധിച്ചത് 
    • 🅰  വാർത്താവിനിമയം 
    • 🅰  ഗതാഗത മേഖല 
  36. ∎  എട്ടാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 
    • 🅰  1992 മുതൽ 97 വരെ 
  37. ∎  മൻമോഹൻ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി 
    • 🅰  എട്ടാം പഞ്ചവത്സര പദ്ധതി 
  38. ∎  എട്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ 
    • 🅰  മാനവവികസനം വ്യവസായങ്ങളുടെ ആധുനികവൽക്കരണം 
  39. ∎  1992ലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, പഞ്ചായത്തീരാജ് സംവിധാനം (1993) എന്നിവ നിലവിൽ വന്ന പഞ്ചവത്സരപദ്ധതി 
    • 🅰  എട്ടാം പഞ്ചവത്സര പദ്ധതി 
  40. ∎  ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 
    • 🅰  1997 - 2002 
  41. ∎  ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി 
    • 🅰  ഒമ്പതാം പഞ്ചവത്സര പദ്ധതി 
  42. ∎  സ്ത്രീശാക്തീകരണത്തിന് മുൻതൂക്കം നൽകിയ പഞ്ചവത്സര പദ്ധതി 
    • 🅰  ഒൻപതാം പഞ്ചവത്സര പദ്ധതിയിൽ 
  43. ∎  ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചതിൻ്റെ അമ്പതാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി 
    • 🅰  ഒമ്പതാം പഞ്ചവത്സര പദ്ധതി 
  44. ∎  പത്താം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 
    • 🅰  2002 മുതൽ 2007 വരെ 
  45. ∎  കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി 
    • 🅰  പത്താം പഞ്ചവത്സര പദ്ധതി 
  46. ∎  പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 
    • 🅰  2007 മുതൽ 2012 വരെ എ
  47. ∎  എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ച എന്ന ലക്ഷ്യമായിരുന്നു 
    • 🅰  പതിനൊന്നാം പഞ്ചവത്സര പദ്ധതി 
  48. ∎  ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻതൂക്കം നൽകിയ പഞ്ചവത്സര പദ്ധതി 
    • 🅰  11 പഞ്ചവത്സര പദ്ധതി 
  49. ∎  12ാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 
    • 🅰  2012 - 2017 
  50. ∎  പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ 
    • 🅰  സുസ്ഥിര വികസനവും 
    • 🅰  ത്വരിതഗതിയിലുള്ള വളർച്ച 
    • 🅰  എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച 
(ആഗസ്ത് 3 - 00.00 Hours മുതൽ, ആഗസ്ത് 4 - 00.00 വരെ  ഉത്തരങ്ങൾ സ്വീകരിക്കും)

ഇനി ക്വിസിൽ പങ്കെടുത്തു 50 രൂപ നേടൂ

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു