Ads Area

Kerala PSC SET 2

ചോദ്യങ്ങളുടെ എണ്ണം : 51
നിലവാരം : LDC, LGS, Degree തലത്തിൽ ഉള്ളവ
ചോദ്യങ്ങൾ തയ്യാറാക്കിയത് : നിജിൽ 

  1. ∎ കേരളത്തിൽ ബയോഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട് നടപ്പിൽ വരുന്ന ജില്ല 
    • 🅰  കൊല്ലം 
  2. ∎ സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന അലോഹം 
    • 🅰  ബ്രോമിൻ 
  3. ∎ ഏറ്റവും ഭാരമുള്ള മൂലകം 
    • 🅰  ഓസ്മിയം 
  4. ∎ മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം 
    • 🅰  കാൽസ്യം 
  5. ∎ ആവർത്തന പട്ടികയിൽ എത്ര ഗ്രൂപ്പുകളുണ്ട് 
    • 🅰  18
  6. ∎ സൂയസ് കനാൽ ദേശസാൽക്കരിച്ചത് 
    • 🅰  1956  
  7. ∎ ന്യൂസിലാൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ഏതാണ് 
    • 🅰  കുക്ക് കടലിടുക്ക് 
  8. ∎ ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന കനാൽ ഏതാണ് 
    • 🅰  സൂയസ് കനാൽ 
  9. ∎ സൂയസ് കനാൽ നീളം 
    • 🅰  193.3 കിലോമീറ്റർ 
  10. ∎ പാനമ കനാലിൻ്റെ നീളം 
    • 🅰  77 കിലോമീറ്റർ 
  11. ∎ ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് 
    • 🅰  ഗ്രീൻലാൻഡ് 
  12. ∎ ദ്വീപ് വൻകര എന്നറിയപ്പെടുന്ന രാജ്യം 
    • 🅰  ഓസ്ട്രേലിയ 
  13. ∎ കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ് 
    • 🅰  കുറുവ ദ്വീപ് 
  14. ∎ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ തർക്കം നിൽക്കുന്ന ദ്വീപ് ഏതാണ് 
    • 🅰  ന്യൂമർ  ദ്വീപ് 
  15. ∎ ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് 
    • 🅰  ബിഷപ് റോക്ക് 
  16. ∎ എന്താണ് continental ദ്വീപുകൾ 
    • 🅰  വൻകര ചേർന്നുകിടക്കുന്ന ദ്വീപുകളെ ഈ പേരിൽ വിളിക്കുന്നു 
  17. ∎ ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് 
    • 🅰  മാജുലി 
  18. ∎ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി 
    • 🅰 ഇഎംഎസ് 
  19. ∎ കേരളത്തിലെ ഒന്നാമത്തെ നിയമസഭയിലെ അംഗങ്ങൾ  എത്ര 
    • 🅰️127 
  20. ∎ ഏറ്റവും കുറച്ചു കാലം കേരള മുഖ്യമന്ത്രിയായത് 
    • 🅰 സി എച്ച് മുഹമ്മദ് കോയ- 
  21. ∎ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയ വ്യക്തി 
    • 🅰 വക്കം പുരുഷോത്തമൻ 
  22. ∎ ഒന്നാം കേരളനിയമസഭ നിലവിൽ വന്നവർഷം 
    • 🅰 1957 
  23. ∎ കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരത്തിലേറിയ ദിവസം 
    • 🅰 1957 ഏപ്രിൽ 5 
  24. ∎ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് 
    • 🅰 പി ടി ചാക്കോ 
  25. ∎ കേരളത്തിലെ ആദ്യ വനിതാ മന്ത്രി
    • 🅰 കെ ആർ ഗൗരിയമ്മ 
  26. ∎ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം  ആരായിരുന്നു 
    • 🅰 ബാലകൃഷ്ണപിള്ള 
  27. ∎ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി സ്ഥാനം വഹിച്ചത് ആരായിരുന്നു 
    • 🅰 കെഎംമാണി 
  28. ∎ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ വനിത ആരായിരുന്നു 
    • 🅰 കെ ആർ ഗൗരിയമ്മ 
  29. ∎ കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നൽകിയത് ആരാണ് 
    • 🅰 പട്ടംതാണുപിള്ള 
  30. ∎ കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി ആരായിരുന്നു 
    • 🅰 കെ പി ഗോപാലൻ 
  31. ∎ നിയമസഭാംഗം ആവാതെ കേരള മുഖ്യമന്ത്രിയായ വ്യക്തി 
    • 🅰 സി അച്യുതമേനോൻ

അടുത്ത പേജിലേക്ക് പോകുക

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group