Ads Area

Kerala State Dairy Laboratory Recruitment - Apply for Electrician vacancies

ഇലക്ട്രീഷ്യൻ കരാർ നിയമനം

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ മാസം 15,000/- രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഇലക്ട്രീഷ്യനെ നിയമിക്കുന്നു. 

പ്രായം : 18 മുതൽ 40 വയസ്സ് വരെ. 

യോഗ്യത

  • ഇലക്ട്രിക്കൽ ട്രേഡിൽ ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും,
  • വയറിംഗ് ലൈസൻസും 
  • ഇലക്ട്രിക് വർക്കിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം
ശമ്പളം : 15000/-

അപേക്ഷിക്കേണ്ടവിധം

താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ ആറിന് മുൻപ് 

ഡയറക്ടർ, 
ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, 
പട്ടം, തിരുവനന്തപുരം-695 004 

എന്ന വിലാസത്തിൽ അപേക്ഷിക്കണം. 

അവസാന തീയതി : സെപ്റ്റംബർ 6

ഫോൺ: 0471-2440074, 2445799.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics