ജോലി അന്വേഷിക്കുകയാണോ ???
1. ടെലികോളർ (Male)
സ്ഥലം : കൊച്ചി
യോഗ്യത : ഡിഗ്രി
എക്സ്പീരിയൻസ് : 2 yrs
സാലറി :12-16k+ഇൻസെൻറ്റിവ്സ്
2. സെയിൽസ് കൺസൾട്ടന്റ്റ്
സ്ഥലം : കൊച്ചി
യോഗ്യത : ഡിഗ്രി
എക്സ്പീരിയൻസ് : 1-4yrs
3. കസ്റ്റമർ സെയിൽസ് സ്പെഷ്യലിസ്റ്റ് (Male)
സ്ഥലം :ആലപ്പുഴ&ട്രിവാൻഡ്രം
യോഗ്യത : 12 / ഡിഗ്രി
എക്സ്പീരിയൻസ് : 1 yr
സാലറി :12k+ഇൻസെൻറ്റിവ്സ്
4. അസ്സിസ്റ്റന്റ്റ് മാനേജർ മാർക്കറ്റിങ് (Male)
സ്ഥലം : കൊച്ചി & ട്രിവാൻഡ്രം
യോഗ്യത : ബി.ടെക് ,എംബിഎ
എക്സ്പീരിയൻസ് : 2yrs
സാലറി : 3 LPA
Interested candidates can sent your resumes through Whatsapp - CLICK HERE
5. Delivery Executive
പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ഡൽഹിവെറിയുടെ താഴെ കാണുന്ന ബ്രാഞ്ചുകളിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
പ്രായം: 18 - 38
Salary : 11,000 + PF + ESI + ₹3.3/KM (Petrol Allowance) & 250/Month (Mobile Recharge)
Two Wheeler, Driving Licence, Aadhar Card, Android Phone എന്നിവ നിർബന്ധം ആണ്.
Job Locations
തിരുവനന്തപുരം
- പേട്ട,കള്ളിക്കാട്, കഴക്കൂട്ടം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, നെടുമങ്ങാട്,മണ്ണാംതല, വെങ്ങാനൂർ, പാങ്ങോട്
കൊല്ലം
- പാരിപ്പള്ളി, കരുനാഗപ്പള്ളി
പത്തനംതിട്ട
- തിരുവല്ല, റാന്നി, കളഞ്ഞൂർ, അടൂർ, കോഴഞ്ചേരി,മാന്തുക
ആലപ്പുഴ
- പഴവീട്, ചേർത്തല
കോട്ടയം
- പാലാ,ചുങ്കം,ചങ്ങനാശ്ശേരി
ഇടുക്കി
- കട്ടപ്പന, കുമളി,തൊടുപുഴ
എറണാകുളം
- തൃപ്പൂണിത്തുറ, കിഴക്കമ്പലം, എളമക്കര, ആലുവ, കടവന്ത്ര, പെരുമ്പാവൂർ, , Thoppumpady തോപ്പുംപടി
തൃശ്ശൂർ
- കുന്നംകുളം, മണ്ണുത്തി, അരിമ്പൂർ, ഇരിഞ്ഞാലക്കുട, പടവനാട്
പാലക്കാട്
- ഷൊർണുർ, ചിറ്റൂർ, പ്രതിഭനഗർ /കല്മണ്ഡപം
കോഴിക്കോട്
- മാലികടവ് /കരുവിശ്ശേരി, താമരശ്ശേരി, പേരാമ്പ്ര, വടകര
വയനാട്
- സുൽത്താൻ ബത്തേരി
കണ്ണൂർ
- പയ്യന്നൂർ, തലശ്ശേരി, ചാലോട്, തലശ്ശേരി
കാസർഗോഡ്
- കാഞ്ഞങ്ങാട്, മുട്ടത്തോടി
Interested candidates can sent your resumes through Whatsapp - CLICK HERE