Zumba Fitness
വ്യായാമ ദിനചര്യകളും
നൃത്തച്ചുവടുകളും എളുപ്പത്തിൽ സംയോജിപ്പിക്കുന്ന Zumba Fitness ക്ലാസുകൾ Grow Academy നൽകുന്നു.കൊറോണ lockdown കാരണം ഇനി വീട്ടിൽ ഇരുന്നു കൊണ്ട് തടി കൂടുന്നു, ഇടുപ്പും വയറും ചാടുന്നു, പുറത്തു ഗ്രൗണ്ടിൽ പോകാൻ കഴിയുന്നില്ല, മഴ കാരണം പുറത്തു പോകാനും കഴിയുന്നില്ല, ട്രെഡ്മിൽ പോലുള്ള വില കൂടിയ ഉപകരണങ്ങൾ വാങ്ങാനും, ഉപയോഗിക്കാനും കഴിയുന്നില്ല എന്നുള്ള എല്ലാ പരാതികൾക്കും ഇനി വിരാമം ഇടാം.
കായികക്ഷമതയിലൂടെ ആരോഗ്യകരമായ ഒരു ജീവിതശൈലി നിങ്ങൾക്ക് ഈ കോവിഡ് കാലത്ത് വീട്ടിലിരുന്ന്കൊണ്ട് നേടിയെടുക്കാം ഞങ്ങളുടെ
ZIN ആര്യയോടൊപ്പം. ഇതിൽ പങ്കെടുക്കാൻ നൃത്തം അറിയണം എന്ന് നിർബന്ധവും ഇല്ല.
പ്രായ ലിംഗ ഭേദമന്യേ ഏവർക്കും പങ്കെടുക്കാവുന്നാതാണ്.
വീട്ടമ്മമാർ, പുറത്തു പോകാത്ത ആളുകൾ,കൊറോണ കാരണം വീടുകളിൽ കുടുങ്ങി കിടക്കുന്നവർ, കുട്ടികൾ, കോളജ് വിദ്യാർഥികൾ തുടങ്ങി എല്ലാവര്ക്കും ഇതിൽ പങ്കെടുക്കാം.
- വീട്ടമ്മമാർക്കും
- ജോലിക്കാർക്കും
പ്രത്യേകം ബാച്ചുകൾ.
Separate batches for:
Kids, Young Adults, Adults and Seniors.
Class Scheduled on Alternative Days
06:30AM - 07:30AM/PM
Special batches on demand
Next batch Begins on
25th & 26th August 2021
Join now