Ads Area

PSC Quiz August 4 - SET 2

ഒന്നാം സെറ്റിലേക്ക് വീണ്ടും പോവുക

  1. ∎ ആരുടെ ഭരണകാലത്താണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത് 
    • 🅰 ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ 
  2. ∎ പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്നത് 
    • 🅰 മുതിരപ്പുഴ യിൽ 
  3. ∎ കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി ഏതാണ് 
    • 🅰 ചെങ്കുളം 1954 
  4. ∎ ഏത് രാജ്യത്തിൻറെ സഹകരണത്തോടുകൂടി നിർമ്മിച്ചതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി 
    • 🅰 കാനഡ 
  5. ∎ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം 
    • 🅰 1975 ഒക്ടോബർ 4 
  6. ∎ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ  സ്ഥാപിത ഉൽപ്പാദനശേഷി 
    • 🅰 780 മേഘാ വാട്സ് 
  7. ∎ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി 
    • 🅰 കൂത്തുങ്കൽ 
  8. ∎ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി 
    • 🅰 മണിയാർ 
  9. ∎ മണിയാർ പത്തനംതിട്ടയിൽ സ്ഥിതി ചെയ്യുന്നു 
  10. ∎ കൂത്തുങ്കൽ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്നു 
  11. ∎ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് 
    • 🅰 ചാലക്കുടി പുഴ 
  12. ∎ മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ് 
    • 🅰 കുറ്റ്യാടി, കോഴിക്കോട് 
  13. 🆀  മലയാളം അച്ചടിയുടെ പിതാവ്
    • 🅰  ബെഞ്ചമിൻ ബെയ്‌ലി
  14. 🆀  മലയാളത്തിലെ ആദ്യത്തെ പത്രം ഏതാണ്
    • 🅰  രാജ്യസമാചാരം
  15. 🆀  മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസം അച്ചടിച്ചു വന്ന പത്രം  ഏതാണ്
    • 🅰  മലയാളി
  16. 🆀  ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴക്കമേറിയ മലയാള പത്രം 
    • 🅰  ദീപിക (നസ്രാണി ദീപിക)
  17. 🆀  സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ
    • 🅰  സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 
  18. 🆀  അൽ-അമീൻ ആര് ആരംഭിച്ച പത്രമാണ്
    • 🅰   മുഹമ്മദ് അബ്ദുൾ റഹിമാൻ
  19. 🆀  മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകൻ
    • 🅰  കണ്ടത്തിൽ വർഗീസ് മാപ്പിള 
  20. 🆀  SNDP യുടെ മുഖപത്രം 
    • 🅰  വിവേകോദയം 
  21. 🆀  സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ 
    • 🅰  വക്കം അബ്ദുൽ ഖാദർ മൗലവി
  22. 🆀  ഇന്ത്യൻ പത്രത്തിൻറെ പിതാവ് ആരാണ് 
    • 🅰  ജെയിംസ് അഗസ്റ്റസ് ഹിക്കി
  23. ▉ ഫ്രഞ്ച് വിപ്ലവത്തിൽ ഉയർന്ന മുദ്രവാക്യം 
    • 🅰  സ്വാതന്ത്ര്യം സമത്വം സാഹോദര്യം
  24. ▉ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷം 
    • 🅰  1776  
  25. ▉ എന്താണ് അവകാശപത്രിക 
    • 🅰   ഓരോ രാജ്യവും ഭരണഘടനയിൽ ഉൾപ്പെടുത്തിയ പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പട്ടിക 
  26. ▉ ഇന്ത്യയുടെ അവകാശപത്രിക എന്ന് അറിയപ്പെടുന്നത് 
    • 🅰  മൗലികാവകാശങ്ങൾ 
  27. ▉ മനുഷ്യാവകാശദിനമായി ആയി ആചരിക്കുന്ന ദിവസം
    • 🅰  ഡിസംബർ 10 
  28. ▉ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്ന വർഷം 
    • 🅰  1948 ഡിസംബർ 10 
  29. ▉ വാച്ച് ഡോഗ് ഓഫ് ഹ്യൂമൻ റൈറ്റ്സ് ഇൻ ഇന്ത്യ എന്നറിയപ്പെടുന്നത്  
    • 🅰  ദേശീയ മനുഷ്യാവകാശ കമ്മീഷൻ 
  30. ▉ ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആസ്ഥാനം എവിടെയാണ് 
    • 🅰  മാനവ് അധികാർ ഭവൻ ന്യൂഡൽഹി 
  31. ▉ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായ വർഷം 
    • 🅰  1993 ഒക്ടോബർ 12 

മൂന്നാമത്തെ സെറ്റിലേക്ക് പോവുക

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group