Ads Area

PSC Quiz August 4 - SET 3

രണ്ടാം സെറ്റിലേക്ക് പോവുക | ഒന്നാം സെറ്റിലേക്ക് പോവുക

  1. 🆀 അമേരിക്കൻ സ്വാതന്ത്ര്യ സമരം നടന്ന കാലയളവ് 
    • 🅰 1775 മുതൽ 1783 വരെ 
  2. 🆀 അമേരിക്കൻ സ്വാതന്ത്ര്യസമരം പെട്ടെന്ന് ഉണ്ടാവാനുള്ള കാരണം 
    • 🅰 1773 നടന്ന ബോസ്റ്റൺ ടീ പാർട്ടി 
  3. 🆀 ബ്രിട്ടനെതിരെ അമേരിക്കയിലെ എത്ര സ്റ്റേറ്റുകൾ ആണ് ആണ് പ്രക്ഷോഭം നടത്തിയത് 
    • 🅰 13 
  4. 🆀 പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിന്ന് വടക്കേ അമേരിക്കയിലേക്ക് കുടിയേറി വന്ന പാർത്തവർ  ഏത് പേരിലാണ് അറിയപ്പെടുന്നത് 
    • 🅰  തീർത്ഥാടക പിതാക്കൾ 
  5. 🅠 ബ്രിട്ടീഷ് ഭരണഘടനയുടെ ബൈബിൾ എന്നറിയപ്പെടുന്നത് 
    • 🅰 മാഗ്നകാർട്ട 
  6. 🅠 രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ പുറത്താക്കപ്പെട്ട രാജാവ്
    • 🅰 ജെയിംസ് രണ്ടാമൻ 
  7. 🅠 അമേരിക്കൻ വിപ്ലവ സമയത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജവംശം 
    • 🅰 സ്റ്റുവർട്ട് രാജവംശം 
  8. 🅠 അമേരിക്കൻ വിപ്ലവത്തിനുശേഷം  ഏതു വർഷമാണ് ബ്രിട്ടീഷ് പാർലമെൻറ് അവകാശ നിയമം പാസാക്കിയത്  
    • 🅰 1689
  9. 🅠 മഹത്തായ വിപ്ലവം എന്നറിയപ്പെടുന്നത്  
    • 🅰 ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവം 
  10. 🅠 1640 മുതൽ 20 വർഷക്കാലം ലോങ്ങ് പാർലമെൻറ് നിലനിന്നത് എവിടെയാണ് 
    • 🅰 ഇംഗ്ലണ്ട് 
  11. 🅠 പതിനെട്ടാം നൂറ്റാണ്ടിൽ കാർഷിക വിപ്ലവം നടന്നത് എവിടെയാണ് 
    • 🅰 ഇംഗ്ലണ്ടിൽ
  12. 🅠 റഷ്യൻ വിപ്ലവം നടക്കുമ്പോൾ റഷ്യയിലെ സർ ചക്രവർത്തി 
    • 🅰 നിക്കോളാസ് രണ്ടാമൻ 
  13. 🅠 തെമ്മാടിയായ സന്യാസി എന്ന് അറിയപ്പെട്ട വ്യക്തി ആരായിരുന്നു   
    • 🅰 റാസ് പുട്ടിൻ.
  14. 🅠 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം റഷ്യൻ വിപ്ലവം നടന്ന മാസം 
    • 🅰 നവംബർ 
  15. 🅠 അധികാരം തൊഴിലാളികൾക്ക്  ഭൂമി കൃഷിക്കാർക്ക് ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക് സമാധാനം എല്ലാവർക്കും ഏത് വിപ്ലവത്തിൻറെ മുദ്രാവാക്യമായിരുന്നു 
    • 🅰 റഷ്യൻ വിപ്ലവം
  16. 🅠  റഷ്യൻ വിപ്ലവത്തെ തുടർന്ന് സോവിയറ്റ് യൂണിയൻ രൂപംകൊണ്ട വർഷം 
    • 🅰 19 22 
  17. 🅠 റഷ്യയിൽ ചുവപ്പ് കാവൽ സേന എന്ന സൈനിക വിഭാഗം രൂപീകരിച്ചതാര്
    • 🅰 ലെനിൻ
  18. 🅠 ചൈനീസ് വിപ്ലവത്തിന് നേതൃത്വം കൊടുത്തത് ആരാണ് 
    • 🅰 സൺ യാത് സെൻ 
  19. 🅠 ഏഷ്യയിലെ ഭീമൻ എന്നറിയപ്പെടുന്ന രാജ്യം 
    • 🅰 ചൈന 
  20. 🅠 ചൈനയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ആത്മീയ ആചാര്യൻ എന്നറിയപ്പെടുന്ന വ്യക്തി  
    • 🅰 സൺ യാത് സെൻ 
  21. 🅠 ചൈനയിൽ സാംസ്കാരിക വിപ്ലവം ആരംഭിച്ച വർഷം 
    • 🅰 1966 
  22. 🅠 ചൈനീസ് വിപ്ലവത്തിന് നേതൃത്വം നൽകിയ കക്ഷി 
    • 🅰 കുമിന്ത്യാങ് കക്ഷി
  23. 🅠 1934 ൽ ആരംഭിച്ച  ലോങ്ങ് മാർച്ച് ആരുടെ നേതൃത്വത്തിലാണ് നടന്നത്
    • 🅰  മാവോസേതൂങ് 
  24. 🅠 മാവോ സേതൂങ് നിൻറെ നേതൃത്വത്തിൽ ഒരു രൂപം കൊണ്ട സേന 
    • 🅰 റെഡ് ആർമി 
  25. 🅠 1839 മുതൽ 1842 വരെ വരെ നടന്ന ആദ്യത്തെ കറുപ്പ് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു 
    • 🅰 ചൈനയിലെ കിംഗ് രാജവംശവും ബ്രിട്ടനും തമ്മിൽ 
  26. 🅠 യൂറോപ്യൻ ആധിപത്യത്തിനെതിരെ 1899 മുതൽ 1901 വരെ ചൈനയിൽ നടന്ന കലാപം 
    • 🅰 ബോക്സർ കലാപം 
  27. 🅠 ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി 
    • 🅰 1842 ലെ നാങ്കിങ് ഉടമ്പടി  

ഇനി ക്വിസിലേക്ക് പോവുക

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു