Ads Area

PSC Quiz August 5 - SET 2

ഒന്നാമത്തെ സെറ്റ് വീണ്ടും വായിക്കുവാൻ

നിലവാരം : LDC, LGS, Degree തലത്തിൽ ഉള്ളവ

ചോദ്യങ്ങൾക്ക് കടപ്പാട് : കേരള വിന്നേഴ്സ്

  1. എണ്ണ -പ്രകൃതിവാതക ഉത്പാദക ഗവേഷണ സ്ഥാപനമേത്‌?
    • ഒ.എന്‍.ജി.സി. (ഓയില്‍ ആന്‍ഡ്‌നാച്വറല്‍ ഗ്യാസ്‌ കോര്‍പ്പറേഷന്‍)
  2. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ്‌ ഓയിലിന്റെ 70 ശതമാനത്തോളം ഉത്പാദിപ്പിക്കുന്ന സ്ഥാപനമേത്‌?
    • ഒ.എന്‍.ജി.സി.
  3. 2019-20 -ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്ഥാപനമേത്‌?
    • ഒ.എന്‍.ജി.സി.
  4. ഒ.എന്‍.ജി.സി. സ്ഥാപിതമായ വര്‍ഷമേത്‌?
    • 1956 ഓഗസ്റ്റ്‌
  5. വിദേശരാജ്യങ്ങളിലെ ഖനന-പര്യവേക്ഷണങ്ങളിലേര്‍പ്പെട്ടിട്ടുള്ള ഒ.എന്‍.ജി.സിയുടെ അനുബന്ധ സ്ഥാപനമേത്‌?
    • ഒ.എന്‍.ജി.സി. വിദേശ്‌
  6. ഏത്‌ സ്ഥാപനത്തിന്റെ ആസ്ഥാനമാണ്‌ ന്യൂഡല്‍ഹിയിലെ ദീന്‍ദയാല്‍ ഊര്‍ജഭവന്‍?
    • ഒ.എന്‍.ജി.സി.
  7. ഒ.എന്‍.ജി.സിയുടെ കീഴിലെ ഏറ്റവും വലിയ എണ്ണഖനന കേന്ദ്രമേത്‌?
    • മുംബൈ ഹൈ ഫീല്‍ഡ്‌
  8. മുംബൈ നഗരത്തില്‍നിന്ന്‌ 176 കിലോമിറ്റര്‍ പടിഞ്ഞാറ്‌ മാറി അറബിക്കടലിലുള്ള ഇന്ത്യയുടെ എണ്ണഖനി ഏത്‌”
    • മുംബൈ ഹൈ ഫീല്‍ഡ്‌
  9. മുംബൈ ഹൈ ഫീല്‍ഡ്‌ കണ്ടെത്തിയത്‌ ഏത്‌ പര്യവേക്ഷക കപ്പല്‍ 1964-67 കാലഘട്ടത്തില്‍ നടത്തിയ പഠനങ്ങളിലൂടെയാണ്‌?
    • അക്കാഡമിക്‌ അര്‍ഖാന്‍ ജെല്‍സ്കി
  10. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതോ സര്‍ക്കാരിന്‌ അന്‍പതു ശതമാനത്തിലധികം ഓഹരിപങ്കാളിത്തം ഉള്ളതോ ആയ സ്ഥാപനങ്ങൾ ഏത്‌ പേരില്‍ അറിയപ്പെടുന്നു?
    • പൊതുമേഖലാ സ്ഥാപനങ്ങൾ (Public sector Undertakings)
  11. “ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പിതാവ്‌” എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നതാര്‌
    • - ഡോ. വി. കൃഷ്ണമൂര്‍ത്തി
  12. ഇന്ത്യയിലെ ഏറ്റവും വലിയ കമേഴ്സ്യല്‍ എണ്ണക്കമ്പനി ഏത്‌?
    • ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.)
  13. ഐ.ഒ.സി. സ്ഥാപിത്മായ വര്‍ഷമേത്‌?
    • 1959 ജൂണ്‍
  14. ഐ.ഒ.സി.യുടെ ആസ്ഥാന കാര്യാലയം സ്ഥിതിചെയ്യുന്നതെവിടെ
    • ന്യൂഡല്‍ഹി (രജിസ്റ്റേഡ്‌ ഓഫീസ്‌ മുംബൈ)
  15. ബെറൗണി ഓയില്‍ റിഫൈനറി സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്‌?
    • ബിഹാര്‍
  16. റഷ്യ, റൊമാനിയ എന്നീ രാജ്യങ്ങളുടെ സാങ്കേതികസഹകരണത്തോടെ നിര്‍മിച്ച എണ്ണ ശുദ്ധീകരണശാല ഏത്‌?
    • ബെറൗണി 
  17. ബൊണ്‍ഗൈഗോണ്‍ എണ്ണശുദ്ധീകരണശാല ഏത്‌ സംസ്ഥാനത്താണ്‌?
    • അസം
  18. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കീഴിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല ഏത്‌?
    • പാനിപ്പത്ത്‌ റിഫൈനറി (ഹരിയാണ)
  19. കൊയാലി എണ്ണശുദ്ധീകരണശാല ഏത്‌ സംസ്ഥാനത്താണ്‌?
    • ഗുജറാത്ത്‌
  20. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.ടി.പി.സി.) സ്ഥാപിതമായ വര്‍ഷമേത്‌?
    • 1975 നവംബര്‍
  21. എന്‍.ടി.പി.സി.യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?
    • ന്യൂഡല്‍ഹി
  22. എന്‍.ടി.പി.സി.യുടെ സിങ് രൗലി സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത്‌ സംസ്ഥാനത്താണ്‌?
    • ഉത്തര്‍പ്രദേശ്‌
  23. ഇന്ത്യയിലെ ഏറ്റവും വലിയ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത്‌?
    • വിന്ധ്യാചല്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍
  24. ഏത്‌ സംസ്ഥാനത്താണ്‌ വിന്ധ്യാചല്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്‌?
    • മധ്യപ്രദേശ്‌
  25. ഫറാക്ക സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റ്റേഷന്‍ ഏത്‌ സംസ്ഥാനത്താണ്‌?
    • പശ്ചിമബംഗാൾ 
  26. റിഹാന്ത്‌ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത്‌ സംസ്ഥാനത്താണ്‌?
    • ഉത്തര്‍പ്രദേശ്‌
  27. തല്‍ച്ചെര്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റ്റേഷന്‍ ഏത്‌ സംസ്ഥാനത്താണ്‌?
    • ഒഡിഷ
  28. സിംഹാദ്രി സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റേഷന്‍ ഏത്‌ സംസ്ഥാനത്തേതാണ്‌?
    • ആന്ധ്രാപ്രദേശ്‌
  29. ലോകത്തിലെ ഏറ്റവും വലിയകല്‍ക്കരി ഉത്പാദക സ്ഥാപനമേത്‌?
    • കോൾ ഇന്ത്യലിമിറ്റഡ്‌
  30. കോൾ ഇന്ത്യലിമിറ്റഡ്‌ സ്ഥാപിക്കപ്പട്ട വര്‍ഷമേത്‌?
    • 1975
  31. കോൾ ഇന്ത്യ ലിമിറ്റഡിന്റെ  ആസ്ഥാനമെവിടെ?
    • കൊല്‍ക്കത്ത
  32. കോൾ ഇന്ത്യ ലിമിറ്റഡിന്‌ കീഴിലുള്ള ഏത്‌ കമ്പനിയാണ്‌ ഇന്ത്യയില്‍ ഏറുവുമധികം കല്‍ക്കരി ഉത്പാദിപ്പിക്കുന്നത്‌?
    • സൌത്ത്‌ ഈസ്റ്റേണ്‍ കോൾഫീല്‍ഡ്സ്‌ലിമിറ്റഡ്‌
  33. 1985-ല്‍ സ്ഥാപിക്കപ്പെട്ട സൌത്ത്‌ ഈസ്റ്റേണ്‍ കോൾ ഫീല്‍ഡ്‌സ്‌ ലിമിറ്റഡിനന്റെ ആസ്ഥാനമ്മെവിടെ?
    • ബിലാസ്പുര്‍ (ഛത്തീസ്ഗഡ്‌)
  34. കോൾ ഇന്ത്യയ്ക്ക്‌ കീഴിലുള്ള കമ്പനിയായ മഹാനദി കോൾഫീല്‍ഡ്സിന്റെ ആസ്ഥാനമെവിടെ?
    • ഒഡിഷയിലെ സാംബല്‍പ്പുര്‍
  35. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ റംഗൂണ്‍ ഓയില്‍ & എക്സ്‌പ്ലോറേഷന്‍ കമ്പനി എന്ന പേരില്‍ അറിയപ്പെട്ട സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്‌
    • ഭാരത്‌ പെട്രോളിയം കോര്‍പ്പ റേഷന്‍ ലിമിറ്റഡ്‌ (ബി.പി.സി.എല്‍)
  36. ഭാരത്‌ പെട്രോളിയത്തിന്റെ ആസ്ഥാനമെവിടെ?
    • മുംബൈ
  37. ഇന്ത്യയില്‍ പൊതുമേഖലയിലുള്ള ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഏത്‌?
    • കൊച്ചി റിഫൈനറി
  38. കൊച്ചി റിഫൈനറിയുടെ നിയന്ത്രണം ഏത്‌ സ്ഥാപനത്തിനാണ്‌?
    • ഭാരത്‌ പെട്രോളിയം
  39. കൊച്ചി റിഫൈനറിസ്ഥിതിചെയ്യുന്നതെവിടെ?
    • അമ്പലമുകൾ 
  40. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (എച്ച്‌.പി.സി.എല്‍.) സ്ഥാപിത്മായ വര്‍ഷം?
    • 1974
  41. എച്ച്‌.പി.സി.എല്ലിന്റെ ആസ്ഥാനമെവിടെ?
    • മുംബൈ
  42. 2018-ല്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനെ ഏറ്റെടുത്തസ്ഥാപനമേത്‌?
    • ഒ.എന്‍.ജി.സി.
  43. ഗ്യാസ്‌ അതോറിറ്റി ഓഫ്‌ഇന്ത്യ ലിമിറ്റഡ്‌ (ഗെയില്‍) സ്ഥാപിതമായ വര്‍ഷമേത്‌?
    • 1984
  44. ഗ്യാസ്‌ അതോറിറ്റി ഓഫ്‌ഇന്ത്യയുടെ ആസ്ഥാനമെവിടെ?
    • ന്യൂഡല്‍ഹി
  45. ഭാരത്‌ സഞ്ചാര്‍ നിഗം ലിമിറ്റഡ്‌ അഥവാ ബി.എസ്‌.എന്‍.എല്‍. നിലവില്‍ വന്നതെന്ന്‌?
    • 2000 ഒക്ടോബര്‍ 1
  46. ഇന്ത്യയിലെ ടെലിഗ്രാഫ്‌ സര്‍വീസ്‌ നിര്‍ത്തലാക്കിയതെന്ന്‌?
    • 2013 ജൂലായ്‌ 15
  47. ബി.എസ്‌.എന്‍.എലിന്റെ ആസ്ഥാനമെവിടെ?
    • ന്യുഡല്‍ഹി
  48. വിവിധ സംസ്ഥാനങ്ങൾക്ക്‌ വന്‍തോതില്‍ വൈദ്യുതി വിതരണം ചെയ്യുന്നതിന്റെ ചുമതലയുള്ള സ്ഥാപനമേത്‌?
    • പവര്‍ ഗ്രിഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ഇന്ത്യ
  49. 1989-ല്‍ സ്ഥാപിതമായ പവര്‍ ഗ്രിഡ്‌ കോര്‍പ്പറേഷന്റെ ആസ്ഥാനമെവിടെ?
    • ഹരിയാണയിലെ ഗുഡ്ഗാവ്‌
  50. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്‌ അഥവാ സെയില്‍ സ്ഥാപിതമായ വര്‍ഷമേത്‌?
    • 1973 ജനുവരി
  51. സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനമെവിടെ?
    • ന്യൂഡല്‍ഹി
  52. 1959-ല്‍ നിലവില്‍ വന്ന ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ആസ്ഥാനമെവിടെ?
    • നോയിഡ
  53. നാഷണല്‍ മിനറല്‍ ഡെവലപ്മെന്‍റ്‌ കോര്‍പ്പറേഷന്റെ ആസ്ഥാനമെവിടെ?
    • ഹൈദരാബാദ്‌
  54. മധ്യപ്രദേശിലെ പന്ന ഖനി എന്തിന്റെ ലഭ്യതയ്ക്കാണ്‌ പ്രസിദ്ധം?
    • വജ്രം 
  55. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സിന്റെ ആസ്ഥാനമെവിടെ?
    • മുംബൈ
  56. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സിന്റെ കോര്‍പ്പറേറ്റ്‌ റിസര്‍ച്ച്‌ സെന്‍റര്‍ എവിടെയാണ്‌?
    • കൊല്ലം
  57. ജാര്‍ഖണ്ഡിലെ ജാദുഗുഡ ഖനി ഏത്‌ ധാതുവിനാണ്‌ പ്രസിദ്ധം?
    • യുറേനിയം
  58. ജാര്‍ഖണ്ഡിലെ നര്‍വാഫര്‍ ഖനി ഏത്‌ ധാതുവുമായി ബന്ധപ്പെട്ട്‌ താണ്‌?
    • യുറേനിയം
  59. തുടര്‍ച്ചയായ മൂന്ന്‌ വര്‍ഷങ്ങളില്‍ അറ്റ വാര്‍ഷിക ലാഭം 2,500 കോടി രൂപയിലേറെ നേടുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾക്ക്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പദവിയേത്‌?
    • മഹാരത്ന പദവി
  60. അറ്റ വാര്‍ഷിക ലാഭം, അറ്റമൂല്യം, ആകെ ഉത്പാദനച്ചെലവ്‌ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 100-ല്‍ 60 സ്‌കോർ നേടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ അനുവദിക്കുന്ന പദവിയേത്‌?
    • നവരത്ന പദവി
  61. അവസാനത്തെ മൂന്നുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി 30 കോടി രൂപയോ അതിലധികമോ അറ്റ ലാഭം നേടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ നല്‍കുന്നപദവിയേത്‌?
    • മിനിരത്ന കാറ്റഗറി1
  62. അവസാനത്തെ മൂന്നുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലാഭത്തിലെത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ നല്‍കുന്ന പദവിയേത്‌?
    • മിനിരത്ന കാറ്റഗറി2
  63.  ഇന്ത്യയിലെ മഹാരത്ന കമ്പനികാക്കി ഉദാഹരണങ്ങളേവ?
    • ഒ.എന്‍.ജി.സി., എന്‍.ടി.പി.സി., സെയില്‍, കോൾ ഇന്ത്യ ലിമിറ്റഡ്‌, എച്ച്‌.പി.സി.എല്‍.
  64. ഇന്ത്യയിലെ നവരത്ന കമ്പനികൾക്ക്‌ ഉദാഹരണങ്ങളേവ?
    • ഭാരത്‌ ഇലക്ട്രോണിക്സ്‌ ലിമിറ്റഡ്‌, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ്‌ഇന്ത്യ, എന്‍ജിനീയേഴ്‌സ്‌ ഇന്ത്യ ലിമിറ്റഡ്‌, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ്‌, ഓയില്‍ ഇന്ത്യ ലിമിറ്റഡ്‌
  65. മിനിരത്ന കാറ്റഗറി-1 വിഭാഗത്തിലെ കമ്പനികൾക്ക്‌ ഉദാഹരണങ്ങളേവ?
    • എയര്‍ പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ, ആന്‍ട്രിക്സ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌, ഭാരത്‌ ഡൈനാമിക്‌സ്‌ലിമിറ്റഡ്‌, കൊച്ചിന്‍ ഷിപ്യാഡ്‌ലിമിറ്റഡ്‌
  66. മിനിരത്ന കാറ്റഗറി-2 വിഭാഗത്തിലെ സ്ഥാപനങ്ങൾക്ക്‌ ഉദാഹരണങ്ങളേവ?
    • എച്ച്‌.എം.ടി. (ഇന്‍റര്‍നാഷണല്‍) ലിമിറ്റഡ്‌, മെകോണ്‍ ലിമിറ്റഡ്‌, നാഷണല്‍ ഫിലിം ഡെവലപ്‌മെന്‍റ്‌ കോര്‍പ്പറേഷന്‍, ഫെറോസ്ക്രാപ്‌ നിഗം ലിമിറ്റഡ്‌

ക്വിസിലേക്ക് പോവുക

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group