ഖത്തറിൽ താമസിക്കുന്ന ഓരോ ആളുകളുടെയും കൈവശമുണ്ടായിരിക്കേണ്ട ഏറ്റവും ഉപയോഗപ്രദമായ 2 അപ്പുകളാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇതിലെ അഞ്ചു ആപ്പുകളും നിർബന്ധമായും ഓരോ പ്രവാസിയും കയ്യിൽ കരുതേണ്ടതാണ്.
1. സൂപ്പർ വിപിഎൻ
ഇൻറർനെറ്റിൽ നിങ്ങളുടെ ഐഡന്റിറ്റി സൂക്ഷിക്കാനും, ആരാണ് എന്നുള്ളതും, എവിടെ നിന്നുമാണ് എന്നുള്ളതും സ്വകാര്യമാക്കി വാക്കാണ് വേണ്ടിയാണ് വിപിഎൻ ആളുകൾ ഉപയോഗിക്കുന്നത്. അന്യ രാജ്യത്താണ് എന്നുള്ളത് കൊണ്ടും, പലയിടത്തും വൈഫൈ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നതുകൊണ്ടും ഹാക്കിങ് സാധ്യതകളും, വിവര മോഷണവും എല്ലാം സാധ്യമാണ്. അതിനാൽ തന്നെ, തങ്ങളുടെ ഇന്റർനെറ്റ് വിനിമയ സമയത്തു, ഐഡന്റിറ്റി സംരക്ഷിക്കേണ്ടത് ഓരോ പ്രവാസിയുടെയും ആവശ്യവുമായി വന്നിരിക്കുകയാണ്. യുഎഇ യിലെ ഏറ്റവും പ്രശസ്തവും, ഏറ്റവും കൂടുതൽ പേര് ഉപയോഗിച്ച് നല്ല റേറ്റിംഗ് നല്‍കിയിട്ടുള്ളതുമായ വിപിഎൻ സൗകര്യമാണ് ഈ ആപ്പ്. ഇത് സൗജന്യമാണ്, അത് കൂടാതെ കൂടുതൽ ടെക്നിക്കൽ പരിജ്ഞാനം ആവശ്യമില്ലാതെ തന്നെ നിങ്ങൾക്ക് വിപിഎൻ ആക്ടിവേറ്റ് ചെയ്യാം. ഇത് ഡൌൺലോഡ് ചെയ്യാൻ ഉള്ള ലിങ്കുകളും തൊട്ടു താഴെ.
2. എഹ്തെരാസ്
ഖത്തർ സർക്കാരിന്റെ ഔദ്യോഗിക കോവിഡ് ട്രേസിങ് ആപ്പാണ് ഇത്. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇത് നിയന്ത്രിക്കുന്നത്. പൗരന്മാരുടെയും, പ്രവാസികളുടെയും ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താൻ സഹായിക്കുന്ന ആപ്പാണിത്. കോവിഡ് രോഗം പറക്കാതെ നിയന്ത്രണവിടെയമാക്കാൻ നിലവിൽ ഈ ആപ്പാണ് വ്യാപകമായി ഉപയോഗിച്ച് വരുന്നത്. നിങ്ങൾ നിൽക്കുന്ന സ്ഥലത്തെ കോറോണയുടെ വ്യാപനത്തിന്റെ വിവരങ്ങൾ, കൂടുതലും കുറവും വ്യാപന നിരക്കുള്ള സമയങ്ങൾ, കോവിഡ് പോസിറ്റീവായ ആളോ, ആളുകളോ അടുത്ത് വരുകയാണെങ്കിൽ ഫോണിൽ നോട്ടിഫിക്കേഷൻ വരുന്നത് തുടങ്ങി അനേകം സേവനങ്ങൾ ഇതിലുണ്ട്. തീർച്ചയായും ഒരു ഖത്തർ പ്രവാസി എടുക്കേണ്ടതാണ്. ഡൗണ്‍ലോഡും ചെയ്യുവാൻ താഴെ ലിങ്കുകൾ ഉപയോഗിക്കുക.
3. മിട്രാഷ്2 ആപ്പ്
ഖത്തർ പൗരന്മാർക്കും, ഖത്തറിലെപ്രവാസികൾക്കും നിര്‍ബന്ധമായി വേണ്ട ഒരു ആപ്പാണിത്. ആഭ്യന്തര വകുപ്പാണിത് നിയന്തിരക്കുന്നത്. അവരുടെ കീഴിൽ വരുന്ന 200 ഇൽ കൂടുതൽ സേവനങ്ങൾ ഇത് വാസി ലഭിക്കുന്നു.
അഡ്രസ്സ് രജിസ്റ്റർ ചെയ്യൽ, റസിഡൻസി പുതുക്കൽ, ട്രാഫിക് ഫൈനുകൾ എടക്കൽ, വാഹന ലൈസൻസ് പുതുക്കൽ, വിസ നീട്ടൽ തുടങ്ങി പല അത്യാവശ്യ കാര്യങ്ങൾക്കും ഇവ ഒരു പ്രവാസിയെ സഹായിക്കും. ഡൗൺലോഡ് ലിങ്ക് തൊട്ടു താഴെ നൽകുന്നു.
അറിയിപ്പ്
ഇതുപോലുള്ള അറിയിപ്പുകൾ ലഭിക്കണം എന്നുണ്ടോ? qatar എന്ന് ഞങ്ങളുടെ വാട്സാപ്പിൽ മെസേജ് അയക്കൂ; വാട്സാപ്പിൽ ലിങ്ക്