Ads Area

Online Digital marketing course - Learn E-Commerce & Marketing

കോഴ്സ് കഴിഞ്ഞു ജോലി കിട്ടി എന്നാണോ നിങ്ങളുടെ സാലറി 20,000 രൂപയാക്കുന്നത് അന്ന് മുതൽ മാസ തവണകളായി ബാക്കി ഫീസ് അടച്ചാൽ മതിട്ടോ..!

ഏറ്റവും ജോലി സാധിതയുള്ള പ്രേഫഷണൽ കോഴ്സ്കളിൽ ഒന്നാണ് ഡിജിറ്റൽ മാർക്കറ്റിങ്ങ് . ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ E-commerce market ആയ ഇന്ത്യയിലെക്കാൾ കൂടുതൽ ജോലി സാധ്യതകൾ നമുക്ക് എവിടെ നിന്നും കിട്ടാനില്ല.


yudhya.in നിങ്ങൾക്ക് നൽകുന്നത് മൂന്ന് മാസത്തോളം വരുന്ന ഡിജിറ്റൽ മാർക്കറ്റിങ്ങ് കോഴ്സും തുടർന്നു ജോലിയും ആണ് .

  • Facebook marketing 
  • Instagram marketing
  • E-mail marketing
  • Amazone web services (AWS)
  • Wordpress development
  • YouTube marketing
  • LinkedIn marketing
  • Google marketing
  • PPC
  • Search engine optimization

തുടങ്ങി ഒരു expert ഡിജിറ്റൽ മാർക്കറ്റർക്കു വേണ്ട എല്ലാ സ്കിൽസും യുദ്ധ്യ നിങ്ങളെ പഠിപ്പിക്കുന്നുണ്ട്. കോഴ്സിനു ശേഷം ഒരു ജോലിയാണോ, അതോ ഒരു ഫ്രീലാൻസർ ആവണോ എന്ന് നിങ്ങൾക്കു തന്നെ തീരുമാനിക്കാം.

E-learning പഠന രീതിയായതു കൊണ്ടു തന്നെ നിങ്ങൾക്കു തന്നെ നിങ്ങളുടെ പഠന സമയം തിരഞ്ഞെടുക്കാം. പ്രാറ്റിക്കൽ ഓറിയന്റട് ക്ലാസ് ആയതു കൊണ്ടു തന്നെ എക്സാം ഒന്നും ഉണ്ടായിരിക്കില്ല. പക്ഷേ പഠനം പൂർത്തിയാക്കി Assignments സബ്മിറ്റ് ചെയ്താലേ certifications കിട്ടുകയുള്ളു.

11 ഓളം വരുന്ന ഇന്റർ നാഷണൽ സർട്ടിഫിക്കേഷൻസ് ആണ് യുദ്ധ്യ നിങ്ങൾക്കു തരുന്നത്. (Google, Microsoft, Hubspot, Constant contact. Etc)

1499/- എന്ന ചെറിയ ഫീസ് തന്ന് നിങ്ങൾക്ക് പഠിച്ചു തുടങ്ങാം. ശരിക്കും ഉള്ള ഫീസ് 20,000 രൂപയാണ്. അത് നിങ്ങൾക്ക് എന്നാണോ 20,000 രൂപ സാലറി കിട്ടുന്ന ജോലി ഞങ്ങൾ കണ്ടെത്തി തരുന്നത്, അന്ന് മുതൽ 1,500 രൂപ വീതം നിങ്ങളുടെ മാസ ശമ്പളത്തിൽ നിന്ന് തന്നു കൊണ്ട് അടച്ചാൽ മതി. അല്ലാത്ത പക്ഷം ഒരു രൂപ പോലും നിങ്ങൾ കൂടുതൽ ആയി തരേണ്ടതില്ല.

Message Yudhya on Whatsapp : CLICK HERE

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics