Ads Area

Buro Happold job vacancies in India & Middle East

1. അസോസിയേറ്റ് ഡയറക്ടർ(MEP)

ചുമതലകൾ

  • ഫിനാൻഷ്യൽ പെർഫോമൻസിനും പ്രോജെക്ടിനും വേണ്ടിയുള്ള ഫലപ്രദമായ പ്ലാനിങ്ങിന് ഉത്തരവാദിത്വം ഉണ്ടായിരിക്കും.
  • പ്രൊജക്ടിന്റെ വിജയത്തിന് വേണ്ടി low ലെവൽ ടീമിനെയും ഗൈഡ് ചെയ്യണം.
  • ഗ്രൂപ്പ്‌ ഡയറക്ടർ നിശ്ചയിച്ച ടെക്നിക്കൽ,കൊമേർഷ്യൽ, ഫിനാൻഷ്യൽ കൂടാതെ ആളുകളുടെ പെർഫോമൻസിനുസരിച്ചു റിപ്പോർട്ട്സ് തയ്യാറാക്കുക.
  • അസോസിയേറ്റ് ഡയറക്ടർസ്ന്റെയും ഗ്രൂപ്പ്‌ ഡയറക്ടർസ്ന്റെയും സഹായത്തോടെ Bid പ്രൊപോസൽസ് ഉം അഡിഷണൽ ഫീ പ്രൊപോസൽസും തയ്യാറാക്കുക.

Location- ഹൈദരാബാദ്

CLICK HERE TO APPLY

2. സ്ട്രക്ചറൽ ടെക്‌നിഷ്യൻ/സീനിയർ ടെക്‌നിഷ്യൻ

ചുമതലകൾ

  • പ്രൊജക്റ്റ്‌ ന്റെ ആവശ്യപ്രകാരം BIM മോഡൽസ് ഉണ്ടാക്കുക,3D, വിശദമായിട്ടുള്ള ഡ്രോയിങ് തയ്യാറാക്കാനും കഴിവുണ്ടായിരിക്കണം.
  • ഡിജിറ്റൽ&ഹാർഡ് copy file എന്നിവ സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം
  • Civil/structural engineering എന്നീ വിഷയങ്ങളിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
  • സ്ട്രക്ചറൽ ടെക്‌നിഷ്യൻ ആയി പ്രവർത്തിച്ചു റെലെവൻറ്റ് ഇൻഡസ്ട്രി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

 ലൊക്കേഷൻ-ഹോങ്കോങ് 

CLICK HERE TO APPLY

3.മെക്കാനിക്കൽ എഞ്ചിനീയർ/സീനിയർ മെക്കാനിക്കൽ എഞ്ചിനീയർ

യോഗ്യത

  • എഞ്ചിനീറിങ്ങിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ബാച്ച്ലേഴ്‌സ് ബിരുദം ഉണ്ടായിരിക്കണം. കൂടാതെ AutoCAD, REVIT എന്നീ സോഫ്റ്റ്‌വെയറിൽ പരിജ്ഞാനം ഉള്ളവരായിരിക്കണം.
  • ഇംഗ്ലീഷ്, mandarian, cantonese എന്നീ ഭാഷകൾ അറിഞ്ഞിരിക്കണം
  • മെക്കാനിക്കൽ ഡിസൈൻ ന്റെ പ്രേത്യേകതയോടു കൂടിയ ഡീറ്റൈൽഡ് ഡിസൈൻസ് വരയ്ക്കണം

ലൊക്കേഷൻ-ഹോങ്കോങ്

CLICK HERE TO APPLY

4. അസോസിയേറ്റ് ഡയറക്ടർ, ഇൻഫ്രാ സ്ട്രക്ചർ

യോഗ്യത

  • ഇന്റർനാഷണലി റെപ്യൂറ്റഡ് ആയിട്ടുള്ള ഏതെങ്കിലും ഒരു ഇൻസ്റ്റിറ്റ്യൂട്ട് ൽ നിന്നും എഞ്ചിനീയറിംഗ് ഡിസിപ്ലിൻ അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം.
  • മിഡിൽ ഈസ്റ്റ്‌ ൽ നിന്നോ Uk യിൽ നിന്നോ എക്സ്പീരിയൻസ് ആയിട്ടുള്ളവർക് അഭികാമ്യം.
  • മൈക്രോസോഫ്റ്റ് എക്സൽ, word, പവർപോയിന്റ്, Auto CAD, Civils3D, Bentley water/sewer Gems തുടങ്ങിയവയിൽ അറിവുള്ളവരായിരിക്കണം.
  • യാത്ര ചെയ്യാനും, ജോലിയിൽ ക്വാളിറ്റിയും  ഇമ്പ്രൂവ്മെന്റും കാണിക്കുന്ന ഒരാളായിരിക്കണം.

ലൊക്കേഷൻ -മുംബൈ

CLICK HERE TO APPLY

5. സീനിയർ facade ഡിസൈനർ

യോഗ്യത

  • ഡിഗ്രി, ആർക്കിടെക്ചറിൽ ഹയർ ഡിപ്ലോമ/ബിൽഡിംഗ്‌ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തതുല്യമായ യോഗ്യത
  • ടെൻഡർ, കൺസ്ട്രക്ഷൻ, ടെക്നിക്കൽ ഡീറ്റൈലിംഗ്, ഫുൾ സെറ്റ് ഡ്രോയിങ്സ് എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
  • mandarian, contonese എന്നീ ഭാഷകൾ അറിഞ്ഞിരിക്കണം
  • AutoCAD, sketch up,Rhino, adobe suite എന്നീ സോഫ്റ്റ്‌വെയർസിൽപ്രാവീണ്യം ഉള്ളവരായിരിക്കണം

ലൊക്കേഷൻ -ഹോങ്കോങ്

CLICK HERE TO APPLY

6. അസോസിയേറ്റ് ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയർ

യോഗ്യത

  • ഡിഗ്രി/എഞ്ചിനീയറിംഗ് ഡിസിപ്ലിൻ യോഗ്യത 
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയർസിൽ മെമ്പർ ആയിരിക്കണം
  • ഇൻഫ്രാസ്ട്രക്ചർ ഡിസൈനിൽ ചുരുങ്ങിയത് 10വർഷമെങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം
  • കോൺഫിഡന്റ് ആയിരിക്കണം മീറ്റിംഗുകളിൽ കമ്പനിയെ നയിക്കാനും പ്രെസന്റേഷൻസ് നൽകാനും കഴിവുണ്ടായിരിക്കണം
Location : India
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group