Ads Area

Cochin Shipyard Limited Recruitment 2021 – Apply Online for Executive Trainees Vacancies

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ലിസ്റ്റ് ചെയ്ത പ്രീമിയർ മിനി രക്ന കമ്പനി ഗവൺമെന്റ് ഓഫ് ഇന്ത്യ, എക്സിക്യൂട്ടീവ് ട്രെയിനികളുടെ തസ്തികകളിലേക്ക് യുവ പ്രൊഫഷെണലുകളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. 

1. സിവിൽ

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം.

2. ഇലക്ട്രിക്കൽ

യോഗ്യത

  • കുറഞ്ഞത് 65% മാർക്കോടെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം. 

3. ഇലക്ട്രോണിക്സ്

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം.

4. മെക്കാനിക്കൽ

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം.

5. നേവൽ ആർക്കിടെക്ചർ

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ  നേവൽ ആർക്കിടെക്ചർ ബിരുദം.

6. ഇൻഫർമേഷൻ ടെക്നോളജി

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം.

7. ഹ്യൂമൻ റിസോഴ്സ്

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ബിരുദം.

പ്രായപരിധി  

എല്ലാ തസ്തികകൾക്കും നിശ്ചയിച്ചിട്ടുള്ള ഉയർന്ന പ്രായപരിധി 2021 ഒക്ടോബർ 27 -ന് 27 വയസ്സായിരിക്കണം. അതായത് അപേക്ഷകർ 1994 ഒക്ടോബർ 28 -നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.


അപേക്ഷിക്കേണ്ട വിധം

അപേക്ഷകർ www.cochinshipyard.in (കരിയർ പേജ്) എന്ന വെബ്‌സൈറ്റിലേക്ക് പോകണം. ഓൺലൈൻ അപേക്ഷയ്ക്കായി ലിങ്കിലേക്ക് പോകുക. അപേക്ഷകർ ഒരേ തസ്തികയിലേക്ക്  ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കരുത് ഒരിക്കൽ സമർപ്പിച്ച അപേക്ഷ അന്തിമമായിരിക്കും.

ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2021 ഒക്ടോബർ 06 മുതൽ cochinshipyard വെബ്സൈറ്റ് വഴി ഈ സൗകര്യം ആക്സസ് ചെയ്യാൻ കഴിയും. നേരിട്ടോ മറ്റേതെങ്കിലും രീതിയിലോ സമർപ്പിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല.

അപേക്ഷകർ അപേക്ഷ നൽകുന്നതിനു മുൻപായി എല്ലാ എന്ററികളും പൂരിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിച്ചതിനു ശേഷം നൽകിയിരിക്കുന്ന ഡാറ്റയിൽ മാറ്റം വരുത്താൻ സാധിക്കുന്നതല്ല. 

ഈ പരസ്യ വിജ്ഞാപനം അനുസരിച്ച് അപേക്ഷ എല്ലാ തരത്തിലും പൂർണ്ണമായിരിക്കണം.  അപൂർണ്ണമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. 

ഓൺലൈനിലൂടെ അപേക്ഷിച്ചതിന് ശേഷം, അപേക്ഷകർ അതിന്റെ സോഫ്റ്റ് കോപ്പി/ പ്രിന്റൗട്ട് കൈവശം വയ്ക്കേണ്ടതാണ്. 

അവസാന തീയതിയിൽ വെബ്സൈറ്റിൽ തിരക്ക് കാരണം അപേക്ഷസമർപ്പിക്കാൻ സാധിക്കാതെ വന്നാൽ അപേക്ഷകർ CLS വെബ്സൈറ്റ് ലോഗിൻ ചെയ്യേണ്ടതാണ്.  അവസാന തീയതിക്കു മുൻപായി അപേക്ഷകർ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  27/10/2021.

View official notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group