1. Senior product specialist
ലൊക്കേഷൻ-ദുബായ്-UAE
യോഗ്യത
- ഫാർമസുടിക്കൽ സയൻസിൽ ബിരുദം അല്ലെങ്കിൽ സയൻസുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ഡിഗ്രി
- Aesthetic injectables sales-ൽ 3മുതൽ 5വർഷം വരെ എക്സ്പീരിയൻസ്
- അറബിക്, ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയണം
- മൈക്രോസോഫ്റ്റിന്റെ അപ്ലിക്കേഷൻസ് പരിചിതമായിരിക്കണം
- തന്നിട്ടുള്ള സമയങ്ങളിൽ തന്നിരിക്കുന്ന സെയിൽസ് ടാർഗറ്റ് കംപ്ലീറ്റ് ചെയ്യണം
2. Social media lead
ലൊക്കേഷൻ -ദുബായ് -UAE
യോഗ്യത
- മാർക്കറ്റിങ് കമ്മ്യൂണിക്കേഷനിൽ ബിരുദം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലയിൽ
- പ്രൊജക്റ്റ് മാനേജ്മെന്റും web design ൽ നല്ല പ്രാക്റ്റീസ് ഉണ്ടായിരിക്കണം
- നന്നായി ഡിസൈൻ ചെയ്യാനും പ്രെസന്റ് ചെയ്യാനും കഴിയണം
- അറബിക്,ഇംഗ്ലീഷ് നന്നായി എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
- ലീഡർഷിപ് ക്വാളിറ്റി ഉണ്ടായിരിക്കണം, ടീമിനെ മോട്ടിവേറ്റ് ചെയ്യാനും കഴിയണം
3. Social media designer
ലൊക്കേഷൻ-ദുബായ്-UAE
യോഗ്യത
- ഗ്രാഫിക് ഡിസൈൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദം
- മാർക്കറ്റിങ് ഡിസിപ്ലിൻസ് നന്നായി അറിഞ്ഞിരിക്കണം
- Photoshop, illustrator എന്നിവ നന്നായി കൈകാര്യം ചെയ്യുന്നവരാകണം
- വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക് വേണ്ടി ക്രീയേറ്റീവ് ആയും രസകരമായവയും ഡിസൈൻ ചെയ്തു പ്രസിദ്ധീകരിക്കണം
4. Product specialist-Aesthetic injectables
ലൊക്കേഷൻ -സൗദി അറേബ്യ
യോഗ്യത
- ഫാർമ്മസുട്ടിക്കൽ സയൻസ് അല്ലെങ്കിൽ scientific വിഷയങ്ങളിൽ ബിരുദം
- അറബിക്, ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയുക നിർബന്ധമാണ്
- Microsoft application സിൽ നല്ല പരിചയം വേണം
- Scientific injectables sales -ൽ 1മുതൽ 3വർഷം വരെ എക്സ്പീരിയൻസ്
- Fillers market in terms of technical understanding&geography -ൽ മുൻപരിചയം.