Ads Area

LULU Hypermarket careers 2021 - 12th level jobs in UAE

1. സെയിൽസ്/കാഷ്യർ

യോഗ്യത

  • 10/12 ഹൈസ്കൂൾ ഗ്രാജുവേറ്റഡ് ആയവർക്ക് അപേക്ഷിക്കാം. 
  • എനർജറ്റിക്കും സ്മാർട്ടും ആയ ആൺ/പെൺ ഉദ്യോഗാർഥികൾക്കു അപേക്ഷിക്കാം.

പ്രായപരിധി : 20-27

2.  വ്യത്യസ്ത ജോലി ഒഴിവുകൾ

  1. അക്കൗണ്ടന്റ്
  2. ഡ്രൈവർ(ഹെവി/ലൈറ്റ്)
  3. ഇലക്ട്രിഷ്യൻ
  4. സുഷി മേക്കർ
  5. കുക്ക് (സൗത്ത് ഇന്ത്യൻ, തന്തൂരി, അറബിക്, ചൈനീസ്, കോണ്ടിനെന്റൽ, ഫിലിപിനോ)
  6. ബേക്കർ/കൺഫെക്ഷനർ
  7. ഷവർമ മേക്കർ
  8. സ്നാക്ക്സ് മേക്കർ
  9. ബുച്ചർ 
  10. ഫിഷ് മോങ്കർ 

എന്നീ തസ്തികകളിലേക്ക് ആണ് നിയമനം.

യോഗ്യത

  • മിനിമം 2 വർഷം പ്രവർത്തി പരിചയം നിർബന്ധം. 

പ്രായപരിധി : 20-35

എങ്ങനെയാണ് അപേക്ഷിക്കണ്ടേത്

luluhrdubai@ae.lulumea.com എന്ന ഇ-മെയിൽ ഐഡിയിലേലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കാം.

ആകർഷകമായ ശമ്പളം, താമസം, ഗതാഗതം, കൂടാതെ മറ്റു ആനുകൂല്യങ്ങളും.

2021ഒക്ടോബർ 31ന് മുൻപായി അപേക്ഷിക്കണ്ടതാണ്.

CLICK HERE FOR OTHER JOBS

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു