Ads Area

Multiple job vacancies in UAE - Oct 9 update

1- അക്കൗണ്ടന്റ് അസിസ്റ്റന്റ്

യോഗ്യതകൾ

  • അക്കൗണ്ടിങ്ങ് ഡിഗ്രി അല്ലെങ്കിൽ തതുല്യമായ യോഗ്യത
  • ഒരു വർഷത്തിൽ കുറയാതെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
  • excel-ൽ പ്രാവീണ്യം

മേൽപറഞ്ഞ യോഗ്യതകളും താല്പര്യവും ഉള്ളവർ hr@thenetsolve.com എന്ന e-mail ലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കാം.

2 സെയിൽസ് എഞ്ചിനീയർ

യോഗ്യതകൾ

  • ചുരുങ്ങിയത് 5 വർഷം എക്സ്പീരിയൻസ്
  • ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം
  • വാലിഡിറ്റിയുള്ള U. A ഡ്രൈവിംഗ് ലൈസൻസ് ഉള്ള സെയിൽസ് എഞ്ചിനീയർ

AED 4000മുതൽ 7000വരെ ശമ്പളം

ഉത്തരവാദിത്വങ്ങൾ

  • തന്നിരിക്കുന്ന സമയപരിധിക്കുള്ളിൽ പറഞ്ഞിരിക്കുന്ന സെയിൽസ് ടാർഗറ്റ് പൂർത്തിയാക്കിയിരിക്കണം.
  • ബിസിനസ്സ് ഡെവലപ്പ്മെന്റ് - മാർക്കറ്റ് റിക്വയർമെന്റസ് മനസ്സിലാക്കി പ്രവർത്തിക്കുക-നിലവിലുള്ളതും വരാനിരിക്കുന്നതുമായ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുക
  • End users/Epc contractors, OEM മറ്റു ഇതര സ്ഥാപനങ്ങൾ എന്നിവരോടുള്ള മുൻ കരുതലുകൾ, രീതികൾ പരിചിതമായിരിക്കണം.

യോഗ്യതയും താല്പര്യമുള്ളവർ abha@intellectualcapital.co.in എന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക.

3. കോസ്റ്റ് കൺട്രോളർ

യോഗ്യതകൾ

  • ചാർട്ടേഡ് അക്കൗണ്ടന്റ് (ACCA/CPA/CMA)
  • cost&accounting in food&beverages റെസ്‌റ്റോറന്റസ് ഹോസ്പിറ്റാലിറ്റി ബിസിനസ്സ് എന്നീ മേഖലകളിൽ ചുരുങ്ങിയത് 10വർഷമെങ്കിലും പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം

താല്പര്യമുള്ളവർ ബയോഡാറ്റയും കോൺടാക്ട് ഡീറ്റെയിൽസ് എന്നിവ kriti.Baveja@Robertwalters.com എന്ന ഇ-മെയിൽ ഐഡിയിലേക് അയക്കുക

4. സീനിയർ അക്കൗണ്ടന്റ്

യോഗ്യതകൾ

  • ചാർട്ടേഡ് അക്കൗണ്ടന്റ് (ACCA/CPA/CMA)
അക്കൗണ്ടിങ്ങ്, food&ബീവറേജ്‌സ്, റെസ്റ്റോറന്റ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ ചുരുങ്ങിയത് 3-4വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കു kriti.Baweja@Robertwalters.com എന്ന മെയിൽ ഐഡിയിലേക് കോൺടാക്ട് ഡീറ്റെയിൽസ് ബയോഡാറ്റ ഉൾപ്പടെ അയക്കുക.

5. സെയിൽസ് എക്സിക്യൂട്ടീവ്സ്

യോഗ്യത

  • മിനിമം 4വർഷത്തെ പ്രവർത്തിപരിചയം ഏതെങ്കിലും ഒരു ബിരുദം
  • അറബിക് എഴുതാനും വായിക്കാനും അറിയണം

careers@qatariinvestors.com എന്ന ഇ-മെയിൽ ഐഡിയിലേക് ബയോഡാറ്റ അയക്കുക.

CLICK HERE FOR OTHER JOBS

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad