Ads Area

Al Futtaim careers - Apply for latest job vacancies | Jobs in dubai

1.Visual Merchandising Specialist

Location- Dubai

യോഗ്യത

  • IKEA concept ൽ നല്ല അറിവുണ്ടായിരിക്കണം
  • AutoCAD, REVIT, microsoft എന്നിവയടക്കം കൈകാര്യം ചെയ്യാനുള്ള കഴിവ്, computer കൈകാര്യം ചെയ്യുന്നതിലുള്ള അറിവ്.
  • Visual Merchandise ൽ 3  വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Local market ലെ Competition നെ പറ്റി അറിവുണ്ടായിരിക്കണം
  • Time management, Basic administration skills തുടങ്ങിയ കഴിവുകൾ ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Insurace Development Manager

Location- dubai, UAE

യോഗ്യത

  • Networking skills ഉണ്ടായിരിക്കണം
  • ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/diploma ഉണ്ടായിരിക്കണം l
  • സാധുതയുള്ള UAE driving license ഉം സ്വന്തമായി വണ്ടിയും ഉള്ളവർക്ക് മുൻഗണന
  • Financial products വില്പന നടത്തി പരിചയം ഉണ്ടാകണം
  • അവതരണശേഷിയും വ്യക്തിപരമായ ആശംസിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Project Administrator

Location- Dubai, UAE

യോഗ്യത

  • Business administration വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • ms office ൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
  • Design/construction/project management എന്നിവയിൽ ചുരുങ്ങിയത് 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ആശയവിനിമയശേഷിസ്വയം തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
  • Telephone ലൂടെയും Email ലൂടെയും ഉള്ള അന്വേഷണങ്ങൾക്ക് പ്രതികരണം നൽകണം

CLICK HERE TO APPLY

4.Solution Expert-Mobility/Enterprise IT

Location- dubai,UAE

യോഗ്യത

  • Agile methodology ൽ അറിവുണ്ടായിരിക്കണം
  • Computer science/ബന്ധപ്പെട്ട discipline ൽ കോളേജ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം
  • നല്ല വിശകലന ശേഷിയും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
  • Documentation ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

5. Senior Accountant

Location- dubai

യോഗ്യത

  • ബിരുദം ഉണ്ടായിരിക്കണം, ACCA, CMA യോഗ്യത ഉണ്ടായിരിക്കണം
  • ERP Systems, കൂടാതെ accounting ലുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം
  • വിശകലന ശേഷിയും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
  • Excel, large databases എന്നിവയിൽ work ചെയ്ത് പരിചയം ഉണ്ടാകണം

CLICK HERE TO APPLY

6. Store manager

Location- dubai, UAE

യോഗ്യത

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം
  • Retail കൂടാതെ team management ൽ 3 മുതൽ 5 വർഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • കസ്റ്റമറിന്റെ shopping എക്സ്പീരിയൻസ് പ്രതീക്ഷകൾക്കും അപ്പുറമാണെന്ന അനുഭവം ഉണ്ടാക്കിയെടുക്കാൻ ശ്രെമിക്കുക
  • Cashiering duties കൈകാര്യം ചെയ്യണം
  • Employee engagements ന് ശെരിയായ actionplans implement ചെയ്യുക.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad