Ads Area

Almarai careers 2021 - apply for latest job vacancies in Saudi Arabia

1. Training officer

Location- Saudi Arabia

യോഗ്യത

  • Business administration ലോ ബന്ധപ്പെട്ട മേഖലയിലോ ബിരുദം ഉണ്ടായിരിക്കണം
  • സാധുതയുള്ള driving ലൈസൻസ് ഉണ്ടായിരിക്കണം
  • കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം (ms word, excel, power point)
  • വ്യക്തതയോടെയും കൃത്യതയോടെയും സംസാരിക്കണം
  • വ്യക്തിപരമായ കഴിവുകളും, professionalism വും ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Technical trainer

Location- saudi arabia

യോഗ്യത

  • ബിരുദധാരിയായിരിക്കണം
  • ISO യിൽ നല്ല sound good knowledge ഉണ്ടായിരിക്കണം
  • Large social manufacturing industry ൽ trainer ആയി പ്രവർത്തിച്ച് 5 വർഷത്തെ പരിചയം വേണം
  • Computer അറിഞ്ഞിരിക്കണം
  • നന്നായി എഴുതാനും സംസാരിക്കാനും ഉള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

3. Team manager

Location- saudi arabia

യോഗ്യത

  • Diary technolgies ൽ graduate ആയിരിക്കണം
  • സമാനമേഖലയിൽ dairy ലോ food factory ലോ ചുരുങ്ങിയത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
  • SAP ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Excel, word, powerpoint തുടങ്ങിയവയടക്കം computer കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • വ്യക്തിപരമായ കഴിവുകളും professionalism വും ഉണ്ടായിരിക്കണം
  • Problem investigations ൽ അറിവ് അത്യാവശ്യമാണ്

CLICK HERE TO APPLY

4. Cashier( sales)

Location- saudi arabia

യോഗ്യത

  • Accounting ബിരുദം ഉണ്ടായിരിക്കണം
  • Saudi national ആയിരിക്കണം
  • ബന്ധപ്പെട്ട സ്ഥാനത്ത് 1 വർഷത്തെയെങ്കിലും എക്സ്പീരിയൻസ് ഉണ്ടാകണം
  • Electronic data processing സാഹചര്യത്തിൽ ജോലി ചെയ്തിരിക്കണം
  • തന്നിരിക്കുന്ന ടാസ്കുകൾ പൂർത്തിയാക്കാനുള്ള കോൺഫിഡൻസ് ഉണ്ടാവണം

CLICK HERE TO APPLY

5. Accounting technician (Sales)

യോഗ്യത

  • Accounting ബിരുദദാരിയായിരിക്കണം
  • ടീമിലെ ഒരംഗമായി പ്രവർത്തിക്കാൻ കഴിയണം
  • ചുരുങ്ങിയത് 1 വർഷമോ അതിലധികമോ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • സൗദി പൗരത്വം ഉണ്ടായിരിക്കണം
  • Electronic data processing environment ൽ പ്രവർത്തിച്ച് പരിചയം ഉണ്ടാകണം

CLICK HERE TO APPLY

6. Senior legal counsel 

Location- Saudi arabia

യോഗ്യത

  • Law യിൽ ബാച്‌ലർ ബിരുദമോ അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദമോ ഉണ്ടായിരിക്കണം
  • Inhouse lawyer/associate of an international firm ൽ പ്രവർത്തിച്ച് 8 വർഷത്തെ പരിചയം ഉണ്ടാകണം
  • International law യിൽ അറിവും എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം. Cross border transactions& various other areas business law യും അറിഞ്ഞിരിക്കണം
  • Contract drafting& negotitaion ൽ അറിവും എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം

CLICK HERE TO APPLY

7. General sales manager

Location- saudi arabia

യോഗ്യത

  • English ഉം Arabic ലും ശക്തമായി ആശയ വിനിമയത്തിന് കഴിയണം
  • Bachelor Degree in business management/marketting അല്ലെങ്കിൽ ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിൽ ബിരുദം
  • Food services ൽ 10 വർഷത്തെ international എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • മിഡിൽ ഈസ്റ്റിലെ പ്രശസ്തമായ FmCG company ൽ നിന്ന് sales environment ൽ കുറഞ്ഞത് 10-15 വർഷത്തെ progressive എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • GCC territory യിലെ അംഗീകൃത സ്ഥാപനത്തിൽ 4-6 വർഷത്തെ leadership എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

8. Senior engineering manager

Location-Saudi

യോഗ്യത

  • Bsc electrical engineering ആണ് വിദ്യാഭ്യാസ യോഗ്യത
  • Industrial environment ൽ electrical plant&machinery installing ൽ 8-10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Tough situations ൽ multi-national team ലൂടെ ഫലങ്ങൾ നേടാനുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

9. Business intelligence officer

Location- saudi arabia

യോഗ്യത

  • Marketing ൽ ബിരുദം ഉണ്ടായിരിക്കണം
  • ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് ആശയവിനിമയത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
  • ക്രിയാത്മകമായി ചിന്തിക്കാനും പ്രശ്നം പരിഹരിക്കാനും കഴിവുണ്ടായിരിക്കണം
  • Saudi national ആയിരിക്കണം

CLICK HERE TO APPLY

10. Product manager

Location- saudi arabia

യോഗ്യത

  • ശക്തമായ അവതരണ ശേഷിയും, മറ്റുള്ളവരെ സ്വാധീനികാനുമുള്ള കഴിവുണ്ടായിരിക്കണം
  • Marketing specialised ബിരുദം ഉണ്ടായിരിക്കണം
  • Middle east ലെ FMCG company ൽ 5-7 വർഷത്തെ marketing&brand management എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Food&beverage manufacturing environment ൽ 2-3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു