Ads Area

ARAMEX Careers - Apply online for latest job vacancies in Dubai- riyadh- Saudi

1. Business development Executive

Location- Riyadh

യോഗ്യത

  • Busienss ൽ ബിരുദം ഉണ്ടാവണം
  • English fluent ആയിരിക്കണം
  • നല്ല ആശയവിനിമയശേഷിയും അവതരണശേഷിയും ഉണ്ടായിരിക്കണം
  • ശക്തമായ business തന്ത്രവും industry knowledge ഉം ഉണ്ടായിരിക്കണം
  • 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Operations leader

Location-UAE

യോഗ്യത

  • എല്ലാ levels ലും warehouse team നെ control ചെയ്യുകയും നിരീക്ഷിക്കുകയും വേണം
  • അനുവദിച്ച budget പ്രകാരം ആണ് operation run ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തണം
  • Shipping ഉം handling ഉം ആയി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിക്കുക
  • Stock accuracy integrity levels എന്നിവയ്ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • Warehouse ന്റെ പ്രവർത്തനം standard ന് അനുസരിച്ചു ഉറപ്പ് വരുത്തുക

CLICK HERE TO APPLY

3. Marketing manager

Location- Dubai, UAE

യോഗ്യത

  • പലതരത്തിലുള്ള digital marketing channels നെ പറ്റി indepth knowledge ഉണ്ടായിരിക്കണം
  • MA in marketing, Digital technologies അല്ലെങ്കിൽ സമാനമായ മേഖലയിൽ വിദ്യാഭ്യാസം ഉണ്ടായിരിക്കണം
  • English ഉം Arabic ഉം fluent ആയിരിക്കണം എഴുതാനും വായിക്കാനും കഴിയണം
  • Website&content തുടങ്ങി എല്ലാത്തിനെയും നന്നായി മനസ്സിലാക്കിയിരിക്കണം
  • സമയം manage ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

4. Logistics operations manager

Location- UAE

യോഗ്യത

  • Supply chain logistics/engineering ഇവയിലേതെങ്കിലും യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം
  • GCC എക്സ്പീരിയൻസ് നിർബന്ധമായും ഉണ്ടായിരിക്കണം
  • Casting, Building, costmodels എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • MS office, warehouse management എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Customer service specialist

Location- Dubai, UAE

യോഗ്യത

  • അനുവദിച്ച customers ആയി നല്ല ബന്ധം പുലർത്തണം
  • Customer ന്റെ എല്ലാ complaints ഉം register ചെയ്യണം
  • നല്ല product knowledge ഉണ്ടായിരിക്കണം
  • Transportation management systems ൽ  ജോലി ചെയ്ത് പരിചയം ഉണ്ടാകണം
  • 3-5 years എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. IT executive (For saudi nationals)

Location- saudi arabia

യോഗ്യത

  • Computerisation/IT ബിരുദം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കണം
  • നല്ല പ്രശ്നപരിഹാരശേഷിയും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
  • Well organized ആയിരിക്കണം
  • Microsoft office പ്രാവീണ്യം ഉണ്ടായിരിക്കണം

CLICK HERE TO APPLY

7. HSE Manager

Location-Riyadh 

യോഗ്യത

  • saudi national ആയിരിക്കണം
  • Ms office tools പ്രാവീണ്യം ഉണ്ടായിരിക്കണം
  • Administration background ഉണ്ടായിരിക്കണം
  • Reporting നും presantation നും ഉള്ള കഴിവ് ഉണ്ടായിരിക്കണം
  • Health&Safety മേഖലയിൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

8. Account manager

Location- saudi arabia

യോഗ്യത

  • Microsoft officeമറ്റു tools എന്നിവയുടെ ഉപയോഗത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
  • എല്ലാ Customers നെയും സ്വാധീനിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
  • business അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം
  • 2-3 വർഷത്തെ sales എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ഉപഭോക്തൃ കേന്ദ്രീകൃത  മനോഭാവവും strong work ethic ഉം ആയിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു