Ads Area

Border Security Force - ൽ അവസരങ്ങൾ !!

GOVERNMENT OF INDIA -യുടെ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സിൻറെ കീഴിലുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ Engineering Set Up -ലേക്ക് (Group -C ) യോഗ്യരായ ഇന്ത്യൻ പൗരത്വമുള്ള സ്ത്രീകളിൽനിന്നും  പുരുഷന്മാരിൽനിന്നും ഓൺലൈനായി മാത്രം അപേക്ഷ ക്ഷണിക്കുന്നു. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

തസ്തിക: ASI(DM Gde-III)

ഒഴിവുകൾ: 01

ശമ്പള സ്കെയിൽ : Rs.29,200-92,300

യോഗ്യത

  • Matriculation pass or equivalent from a recognized Board or University.
  • Diploma course in Draftsmanship (Civil) from Industrial Training Institute or equivalent recognized University or Institution. Desirable:Diploma in civil Engineering

തസ്തിക: HC (Carpenter) 

ഒഴിവുകൾ:04 

ശമ്പള സ്കെയിൽ : Rs.25,500-81,100

യോഗ്യത

  • Matriculation pass or its equivalent with Industrial Training Institute (ITI) Certificate in the trade of Carpenter or three years  experience in the respective trade from reputed firm.

തസ്തിക: HC (Plumber)  

ഒഴിവുകൾ:02

ശമ്പള സ്കെയിൽ : Rs.25,500-81,100

യോഗ്യത

  • Matriculation pass or its equivalent with Industrial Training Institute (ITI) Certificate in the trade of Plumber or three years experience in the respective trade from reputed firm

തസ്തിക: Constable (Sewerman)

ഒഴിവുകൾ: 02

ശമ്പള സ്കെയിൽ : Rs.21700-69,100/-

യോഗ്യത

  • Matriculation pass or its equivalent with experience in maintenance of sewerage subject to qualifying proficiency test in the trade.

തസ്തിക: Constable (Generator Operator)

ഒഴിവുകൾ:24 

ശമ്പള സ്കെയിൽ : Rs.21700-69,100/-

യോഗ്യത

  • Matriculation or equivalent from a recognized Board with Industrial Training Institute Certificate in the trade (i.e. Electrician or Wireman or Diesel /Motor Mechanic) from a recognized institute and three years experience in the respective trade from a firm recognized by the Central or State Government.

തസ്തിക: Constable (Generator Mechanic)

ഒഴിവുകൾ:28  

ശമ്പള സ്കെയിൽ : Rs.21700-69,100/-

യോഗ്യത

  • Matriculation or equivalent from recognized Board with Industrial Training Institute Certificate in Diesel/Motor Mechanic from a recognized institute and three years experience in the respective trade from a firm recognized by the Central or State Government.

പ്രായപരിധി

  • അപേക്ഷ കിട്ടേണ്ട അവസാന തീയതിയിൽ അപേക്ഷകൻറെ പ്രായം 18-നും 25 -നും മദ്ധ്യേ ആയിരിക്കണം.

അപേക്ഷിക്കേണ്ട വിധം:

ഉദ്യോഗാർത്ഥികൾ ഓൺലൈൻ മോഡ് വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. മറ്റൊരു രീതിയിലും സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ബിഎസ്എഫ് വെബ്സൈറ്റിൽ -  15/11/2021 AM 00:01 AM- മുതൽ 29/12/2021-ന് 11:59 PM-ന്ട വരെ ലഭ്യമായിരിക്കും.

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു