Ads Area

Dubai Expo 2020 careers - Apply for latest jobs in UAE

1. Account executive

Location- Dubai, UAE

യോഗ്യത

  • ബന്ധപ്പെട്ട മേഖലയിൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
  • അറബിക് എഴുതാനും സംസാരിക്കാനും കഴിവുണ്ടായിരിക്കണം
  • ഗ്രൂപ്പുമായി ചേർന്ന് നന്നായി ജോലി ചെയ്യണം
  • Marketing&communications 2 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജോലി ചെയ്യാനും, സാഹചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപെടാനുമുള്ള കഴിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Coordinator

Location- Dubai,UAE

യോഗ്യത

  • International, mega events ൽ ജോലി ചെയ്ത് പരിചയം ഉണ്ടായിരിക്കണം
  • Ms office നന്നായി കൈകാര്യം ചെയ്യണം പ്രത്യേകിച്ചും excel
  • ബന്ധപ്പെട്ട മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം
  • Bilingual ആയിരിക്കണം(English/Arabic)
  • 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Manager digital media

Location -Dubai UAE

യോഗ്യത

  • ബന്ധപ്പെട്ട വിഷയത്തിൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
  • Media planning&Buying role ൽ 6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Market&trend analysis എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Social ads manager platforms ൽ ജോലി ചെയ്ത് ശക്തമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Associate manger

Location- Dubai, UAE

യോഗ്യത

  • ബന്ധപ്പെട്ട മേഖലയിൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
  • ശക്തമായ project management നുള്ള കഴിവുണ്ടായിരിക്കണം
  • Startegic thinking ഉം strong operational skills ഉം ഉണ്ടായിരിക്കണം
  • International affairs, gender equality&womens empowerment agenda തുടങ്ങിയവയിൽ 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം, ഭാഷയുടെ പ്രാധാന്യം രാജ്യത്തിനനുസരിച്ചു ആയിരിക്കും, english അറിഞ്ഞിരിക്കണം, എഴുതാനും സംസാരിക്കാനും കഴിയണം 

CLICK HERE TO APPLY

5. Manager offline media

Location- Dubai, UAE

യോഗ്യത

  • 6-8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നന്നായി ആശയവിനിമയത്തിന് കഴിയണം
  • ബന്ധപ്പെട്ട മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം
  • ശക്തമായ organization&planning skills ഉണ്ടായിരിക്കണം
  • Digital media landscape ൽ അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

6. Deputy managerzone security

Location- Dubai, UAE

യോഗ്യത

  • Military,police അല്ലെങ്കിൽ security എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നല്ല അവതരണശേഷിയും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
  • Explosive weapons ൽ പ്രത്യേക training നേടിയിരിക്കണം
  • Incident management&conflict resolutions ൽ എടുത്തുപറയത്തക്ക വിധത്തിലുള്ള എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group