Ads Area

Emirates Group careers - Apply online for latest job vacancies in UAE

1. Airport Services Agent

Location-Dubai, UAE

യോഗ്യത

  • Grade 12 secondary school certificate ഉണ്ടായിരിക്കണം
  • ഉദ്യോഗാർഥികൾക്ക് valid ആയിട്ടുള്ള UAE passport ഉം khulsast Al qaid(family book) ഉം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും കഴിയണം
  • ഷിഫ്റ്റ്കളായി ജോലി ചെയ്യാനും യൂണിഫോം ധരിക്കാനും തയ്യാറാകണം
  • English test, interview വഴിയാണ് റിക്രൂട്ട്മെന്റ് പ്രക്രിയ.

2. National cadet pilot programme

Location- Dubai, UAE

യോഗ്യത

  • ഉദ്യോഗാർഥികൾക്ക് Valid UAE passport ഉം khulasat Al qaid ഉം ഉണ്ടായിരിക്കണം
  • 18-26 ഇടയിലായിരിക്കണം ഉദ്യോഗാർഥികളുടെ പ്രായം
  • 80% മാർക്കോടെ 12th pass certifcate ഉണ്ടായിരിക്കണം
  • Medically fit ആയിരിക്കണം
  • ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും കഴിയണം

3. Customer service professional

Location- ദുബായ്, യു.എ. ഇ

യോഗ്യത

  • UAE passport ഉം khulasat Alqaid (family book)ഉം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് test ഉം interview ഉം വഴിയാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്
  • ഇംഗ്ലീഷ് എഴുതാനും വായിക്കാനും കഴിവുണ്ടായിരിക്കണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു