Ads Area

ENGIE Careers 2021 - Apply online for latest job vacancies in uae & Saudi

1. Senior business consultant

Location-UAE

യോഗ്യത

  • നല്ല വിശകലന ശേഷിയും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
  • Finance ൽ നല്ല അറിവുണ്ടായിരിക്കണം
  • ചുരുങ്ങിയത് finance ൽ 8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Early warning reports തയ്യാറാക്കുകയും റിപ്പോർട്ട്‌ ചെയ്യുകയും വേണം
  • Finance business partner, Global business units, country finance teams, project finance teams എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കണം

CLICK HERE TO APPLY

2. Regional finance controller-ME

Location- UAE

യോഗ്യത

  • Accounting/finance ൽ university ബിരുദം തതുല്യമായ യോഗ്യത
  • CPA,CFA,ACCA, MBA പോലുള്ള Additional training ഓ ബിരുദമോ ഉണ്ടെങ്കിൽ അഭികാമ്യം
  • Accounting, finance, operational principles ൽ ശക്തമായ base knowledge ഉണ്ടായിരിക്കണം
  • Engineering consultancy activities ൽ അറിവുണ്ടായിരിക്കണം
  • Finance ൽ ചുരുങ്ങിയത് 6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Business development manager

Location- UAE

യോഗ്യത

  • അറബിക് സംസാരിക്കാനറിയണം ഇംഗ്ലീഷ് fluent ആയിരിക്കണം
  • Business development, sales, tendering, proposal formation എന്നിവയിൽ 8 മുതൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • എഞ്ചിനീയറിങ്ങിൽ bachelor ബിരുദം ഉണ്ടായിരിക്കണം
  • ഉപഭോക്താവിനെ ശ്രദ്ധിക്കുന്നതിൽ നന്നായി മനസ്സിലാക്കിയിരിക്കണം
  • മുൻഗണന നൽകാനുള്ള സെൻസ് ഉം വിശകലന ചിന്താഗതിയും ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Head of energy & urban- middle east

Location- UAE

യോഗ്യത

  • Energy&urban business ൽ 15 വർഷത്തെ പ്രൊഫഷണൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • എഞ്ചിനീയറിംഗിൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് fluency നിർബന്ധമാണ്, മറ്റുള്ള ഭാഷകൾ അറിയാമെങ്കിൽ അഭികാമ്യം
  • Team management ൽ significant എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Target achieve ചെയ്യുന്നതിനു ടീമിനെ support ചെയ്യുകയും, motivate ചെയ്യുക, mobilize ചെയ്യുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Financial analyst

Location- Dubai

യോഗ്യത

  • Accounting to PIcs, tax structuring എന്നിവ നന്നായി മനസ്സിലാക്കിയിരിക്കണം
  • English fluent ആയിരിക്കണം, french നിർബന്ധം
  • Financial modelling, financial analysis എന്നിവയ്ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • Finance/economics based ബിരുദമോ CFA, CIMA,ACA,ACCA പോലുള്ള professional qualification ഉണ്ടായിരിക്കണം
  • വ്യക്തിപരമായ കഴിവുകളും പ്രശ്നപരിഹാര ശേഷിയും ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Analyst

Location- saudi arabia

യോഗ്യത

  • Electrical എഞ്ചിനീയറിംഗ് മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം
  • English fluent ആയിരിക്കണം, അറബിക് സംസാരിക്കാൻ അറിയാമെങ്കിൽ മുൻഗണന
  • Complex power system studies ൽ 0-2 years എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നന്നായി എഴുതാനും ആശയവിനിമയത്തിനും കഴിവുണ്ടായിരിക്കണം
  • EMT modelling ലും Simulation ലും അറിവുണ്ടെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

7. Senior power system expert

Location- saudi arabia

യോഗ്യത

  • Electrical engineering ബിരുദം ഉണ്ടായിരിക്കണം
  • Middle eastern energy landscape& industry യിൽ ഉള്ള അറിവ് വളരെ മികച്ചതായിരിക്കും
  • Complex power system studies ൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Power system engineering ൽ ഉയർന്ന ബിരുദമോ യോഗ്യതയോ ഉണ്ടെങ്കിൽ അഭികാമ്യം
  • English fluent ആയിരിക്കണം, അറബിക് സംസാരിക്കാൻ അറിയാമെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

8. Consultant

Location- saudi arabia

യോഗ്യത

  • Complex power system studies ൽ 2-5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Power system engineering ൽ ഉയർന്ന യോഗ്യതയോ ബിരുദമോ ഉണ്ടെങ്കിൽ അഭികാമ്യം
  • PEMT modelling ലും simulations ലും ഉള്ള അറിവ് അഭികാമ്യം ആണ്
  • Electrical engineering master ബിരുദം ആണ് അടിസ്ഥാനവിദ്യാഭ്യാസ യോഗ്യത
  • Turning of control loops in power system ൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ വളരെ മികച്ചത്.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group