Ads Area

ETIHAD Airways careers - Apply online for latest job vacancies

1. Cabin crew

Location- UAE

യോഗ്യത

  • Highschool certification ഓ ഉയർന്നവിദ്യാഭ്യാസമോ ഉണ്ടായിരിക്കണം
  • Criminal record ഉണ്ടായിരിക്കരുത്
  • നല്ല ആശയവിനിമയ ശേഷിയും ഇംഗ്ലീഷ് ഭാഷ  അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
  • Join ചെയ്യുന്ന സമയത്ത് ചുരുങ്ങിയത് 21 വയസ്സെങ്കിലും ഉണ്ടായിരിക്കണം
  • Shoes ഇല്ലാതെ 212 cm എങ്കിലും നീളം വേണം

CLICK HERE TO APPLY

2. Cook 

Location- UAE

യോഗ്യത

  • Secondary വിദ്യാഭ്യാസം കൂടാതെ formal catering certificate അല്ലെങ്കിൽ അംഗീകൃത international  institues ൽ നിന്ന് apprecenticeship ഓ ആണ് വിദ്യാഭ്യാസ യോഗ്യത
  • Hotel& catering ൽ ചുരുങ്ങിയത് 2 വർഷത്തെ international എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും  machinery ൽ കൃത്യമായും ശരിയായ രീതിയിലും ഉപയോഗിക്കുന്നുവെന്നും ഉറപ്പാക്കണം
  • മുതിർന്ന chef ൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക
  • ഫലപ്രദമായ ആശയവിനിമയവും ഉത്പാദന ക്ഷമതയും ഉറപ്പാക്കാൻ department ലെ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ബന്ധപെടുക

CLICK HERE TO APPLY

3. Duty officer

Location- saudi arabia

യോഗ്യത

  • Highschool ബിരുദമോ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
  • Lead control concepts&principles ൽ നന്നായി മനസ്സിലാക്കിയിരിക്കണം
  • Airside activities ൽ ജോലി ചെയ്ത് 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Airside safety&security awareness ൽ trained ആയിരിക്കണം
  • Supervising Aircraft handling ൽ trained ആയിരിക്കണം

CLICK HERE TO APPLY

4. Access control SME

Location- UAE

യോഗ്യത

  • Relevant It subject ൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
  • PSS migration ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ഷിഫ്റ്റ്‌ പ്രകാരം ജോലി ചെയ്യാൻ തയ്യാറാകണം
  • PSS ൽ auditing access controls ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • എല്ലാ രീതിയിലും നല്ല ആശയവിനിമയത്തിന് സാധിക്കണം

CLICK HERE TO APPLY

5. SAP Consultant

Location- UAE

യോഗ്യത

  • Computer science ബിരുദം ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം.
  • 5-7 വർഷത്തെ SAP support എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Industry best practises&Standards ൽ അറിവുണ്ടായിരിക്കണം
  • SAP finanace modules സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ സാധിക്കണം

CLICK HERE TO APPLY

6. Demi chef

Location- UAE

യോഗ്യത

  • Diploma യും cook ആയി പ്രവർത്തിച്ച് apprecentiship ഉം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് സംസാരിക്കുന്നതിലും എഴുതുന്നതിലും fluent ആയിരിക്കണം
  • നല്ല ആശയവിനിമയത്തിന് കഴിയണം
  • 3-5 star hotel കളിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ഭക്ഷണ ഉത്പാദനം സ്ഥിരമായി യാത്രക്കാരുടെയും അതിഥികളുടെയും പ്രതീക്ഷകൾ കവിയുന്നുവെന്ന് ഉറപ്പാക്കാൻ Cook1,2&3 മേൽനോട്ടം വഹിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group