Ads Area

FACT Recruitment 2021 – Apply for latest job Vacancies

 എഫ്. എ. സി. ടി യിൽ അപ്പ്രെന്റിസ് ആക്ട് പ്രകാരം പരിശീലനം നൽകുന്നതിനു അപ്പ്രെന്റിസുകളെ തിരഞ്ഞെടുക്കുന്നു.

1. Graduate അപ്പ്രെന്റിസ് 

യോഗ്യത 

  • എഞ്ചിനീയറിങ് ഡിഗ്രി.

ഒഴിവുകളുടെ എണ്ണം

  1. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്: 4
  2. സിവിൽ എഞ്ചിനീയറിംഗ് :3
  3. കെമിക്കൽ എഞ്ചിനീയറിംഗ്:5
  4. മെക്കാനിക്കൽ എഞ്ചിനീയറിംഗ് :5
  5. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് : 4
  6. ഇലക്ട്രോണിക്സ് & ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്:3

2.  ടെക്‌നിഷ്യൻ ഡിപ്ലോമ അപ്രന്റീസ്‌ 

യോഗ്യത 

  •  3 വർഷ എഞ്ചിനീയറിംഗ് ഡിഗ്രി.

ഒഴിവുകളുടെ എണ്ണം

  1. കെമിക്കൽ എഞ്ചിനീയറിംഗ്:15
  2. മെക്കാനിക്കൽ എഞ്ചിനീയറിംഗ്: 13
  3. സിവിൽ എഞ്ചിനീയറിംഗ് : 05
  4. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് : 05
  5. ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്, ഇൻസ്‌ട്രുമെന്റേഷൻ ടെക്നോളജി  : 4
  6. മെക്കാനിക്കൽ:10
  7. കോമർഷ്യൽ പ്രാക്ടീസ് : 5

അപേക്ഷ അയക്കേണ്ട വിലാസം:

ഡെപ്യൂട്ടി മാനേജർ (ട്രെയിനിങ്) 
ഫാക്ട് ട്രെയിനിങ് ആൻഡ് ഡെവലപ്പ്മെന്റ് സെന്റർ 
ഉദ്യഗമണ്ഡൽ 
എലൂർ ,എറണാകുളം  683501
അപേക്ഷ അയക്കാനുള്ള അവസാന തീയ്യതി : 18.12.2021
View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group