Ads Area

GE Careers - Apply online for latest job vacancies in UAE- Saudi - Kuwait

1. Executive lean leader

Location - UAE

യോഗ്യത

  • നല്ല ബിസിനസ് മിടുക്കും, horizontal collaboration capacity ഉണ്ടായിരിക്കണം
  • സുപ്രധാനമായ manufacturing കഴിവുകൾ ഉണ്ടായിരിക്കണം
  • 10 വർഷത്തിൽ കൂടുതൽ ഉള്ള commercial എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവുണ്ടായിരിക്കണം
  • Lean ട്രെയിനിങ് plans develop ചെയ്യണം

CLICK HERE TO APPLY

2. Lead engineer

Location- dubai, UAE

യോഗ്യത

  • എഞ്ചിനീയറിംഗ് ബാച്‌ലർ ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ technical discipline ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് ആശയവിനിമയത്തിന് കഴിയണം
  • ഉപഭോക്താവിന്റെ ആവശ്യം നിറവേറ്റിയെന്ന് ഉറപ്പ് വരുത്തണം
  • കസ്റ്റമറിന്റെ കണ്ണിലൂടെ  പ്രക്രിയകളും പ്രകടനങ്ങളും ഉണ്ടായിരിക്കണം
  • വ്യക്തിപരമായ കഴിവുകൾ പ്രകടമാക്കണം
  • ബിസിനസ്‌ ലക്ഷ്യങ്ങൾ മനസ്സിലാക്കി ശെരിയായ task കളിലും ലക്ഷ്യത്തിലേക് നയിക്കണം

CLICK HERE TO APPLY

3. Product service controls & Networking engineer

Location- kuwait

യോഗ്യത

  • Electrical ബിരുദമോ/അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ electrical control systems/instrumentation engineering ഉണ്ടായിരിക്കണം
  • Engineering role ൽ field services ൽ മുൻപരിചയം ഉണ്ടായിരിക്കണം
  • നന്നായി എഴുതാനും വായിക്കാനും ആശയവിനിമയത്തിനും കഴിയണം
  • Six sigma, DMAIC, Tops8D മറ്റു root cause techniques എന്നിവ execute ചെയ്ത് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Billing manager

Location- saudi arabia

യോഗ്യത

  • Engineering ൽ ബിരുദം, finance അല്ലെങ്കിൽ computer scienece തതുല്യമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Excel reporting ൽ ആഴത്തിലുള്ള അറിവുണ്ടായിരിക്കണം
  • ഉപഭോക്ത സേവനത്തിനുള്ള മനസ്സുണ്ടായിരിക്കണം
  • അറബിക് fluent ആയിരിക്കണം french അറിയാമെങ്കിൽ അഭികാമ്യം
  • CPM/CBM ൽ മുൻപരിചയമുണ്ടെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

5. Service Account leader

Location- saudi arabia

യോഗ്യത

  • ഈ റോളിന് sales&sales experience ആവശ്യമാണ്. അംഗീകൃത സർവകലാശാലയിൽ നിന്നോ കോളേജിൽ നിന്നോ ഉള്ള ബാച്‌ലർ ബിരുദവുമായി താരതമ്യപെടുത്താവുന്ന രീതിയിൽ ഉള്ള അറിവ് ആവശ്യമാണ്
  • സർവീസ് സാഹചര്യത്തിൽ അറിവുണ്ടായിരിക്കണം
  • ഇംഗ്ലീഷ് ഉം അറബിക് ഉം fluent ആയിരിക്കണം
  • ശക്തമായ customer management skills ഉണ്ടായിരിക്കണം
  • Selling & negotitation skills ഉണ്ടായിരിക്കണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad