Ads Area

GULF BANK Careers - Apply for latest jobs in kuwait

1. Senior officer

Location- Kuwait

യോഗ്യത

  • MBA അല്ലെങ്കിൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
  • AML practices ൽ നല്ല അറിവ് tracking systems local&international market practices ലുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം
  • 3-5വർഷത്തെ banking ചുരുങ്ങിയത് 2 വർഷത്തെ AML/Risk or Audit compliance എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • കൃത്യമായ reports ഉം reporting ഉം ചെയ്യണം
  • കൃത്യമായ policies ശെരിയായ രീതിയിൽ ആശയവിനിമയം നടത്തണം

CLICK HERE TO APPLY

2. Senior officer-certificate issuance

Location- kuwait

യോഗ്യത

  • Business administration bachelor ബിരുദം ഉണ്ടായിരിക്കണം
  • Operations ൽ 3-5 years എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Bank office operations, policy&procedures related branches എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
  • Ms office&systems വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • English ഉം അറബിക് ഉം നന്നായി കൈകാര്യം ചെയ്യാൻ സാധിക്കണം (സംസാരിക്കാനും എഴുതാനും)

CLICK HERE TO APPLY

3. Associate

Location- kuwait

യോഗ്യത

  • Account progrss ഉം status ഉം സംബന്ധിച്ച് database update ചെയ്യണം
  • Commerce/accounting/finance/market എന്നിവയിലേതിലെങ്കിലും diploma ഉണ്ടായിരിക്കണം
  • സമാന മേഖലയിൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Trace ചെയ്ത customer ടെ employer മായി ബന്ധം സ്ഥാപിക്കണം
  • kuwait legal framework ൽ പൊതുവായ അറിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Real Estate officer

Location- kuwait

യോഗ്യത

  • Business ൽ ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം
  • സമാനറോളിൽ 1-2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Real estate issues ഉം incidents ഉം നന്നായി കൈകാര്യം ചെയ്യണം
  • Real estate dealings, proceedings, contract management എന്നിവയിൽ അറിവുണ്ടായിരിക്കണം
  • Detailed analysis ന്റെ റിപ്പോർട്ട്‌ തയ്യാറാക്കണം

CLICK HERE TO APPLY

5. Contracts management officer

Location- kuwait

യോഗ്യത

  • Business ൽ bachelor ബിരുദം ഉണ്ടായിരിക്കണം
  • Ms office വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • Bilingual ആയിരിക്കണം (Arabic/english)
  • വ്യക്തിപരമായ കഴിവുകളും നല്ല ആശയവിനിമയശേഷിയും ഉണ്ടാകണം
  • Valid kuwait drivers licenese അടക്കം invoices facilities management അല്ലെങ്കിൽ contracts എന്നിവയിൽ 1-3 വർഷത്തെ എക്സ്പീരിയൻസ്

CLICK HERE TO APPLY

6. Procurment officer

Location- kuwait

യോഗ്യത

  • College diploma in general studies ആണ് വിദ്യാഭ്യാസ യോഗ്യത
  • Local purchasing ൽ 1-2 വർഷത്തെ പരിചയം

CLICK HERE TO APPLY

7. Senior cyber incident handler

Location- Kuwait

യോഗ്യത

  • GIAC,GCIH, GCFA എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത
  • 8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Cyber network&system security,SIEM,SOAR cyber threat intelligence, digital forensic investigations എന്നിവയിൽ അറിവുണ്ടായിരിക്കണം
  • Crisis management,critical thinking തുടങ്ങിയ കഴിവുകളുണ്ടായിരിക്കണം
  • Cybersecurity trends&threats നെ പറ്റി professionaly aware ആയിരിക്കണം

CLICK HERE TO APPLY

8. System access management officer

Location- kuwait

യോഗ്യത

  • ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
  • IT support services&access കേന്ദ്രീകരിച്ചു 0-2 വർഷത്തെ IT എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Critical banking process നെ കുറിച്ച് അവബോധം ഉണ്ടായിരിക്കണം
  • IT service management process&practise ൽ അറിവുണ്ടായിരിക്കണം
  • IT organisation model നെ പറ്റിയും അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

9. Merchant Relationship officer

Location- kuwait

യോഗ്യത

  • Banking operations ൽ diploma അല്ലെങ്കിൽ തതുല്യമായ certification
  • Mastercard,VISA&Amex card products, functionality&rules എന്നിവയിൽ അറിവുണ്ടായിരിക്കണം
  • Credit card business environment ൽ 1-2വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷിയും വ്യക്തിപരമായ കഴിവുകളും ഉണ്ടായിരിക്കണം
  • MS office ൽ അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

10. Junior data scientist

Location- kuwait

യോഗ്യത

  • B.S/M.S in statistics, mathematics, computer science എന്നിവയിലേതെങ്കിലും ബിരുദം ഉണ്ടായിരിക്കണം
  • 1വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • R, python, SQL, എന്നിവയിൽ accreditation/licensing ഉണ്ടായിരിക്കണം
  • Computer languages ഉപയോഗിക്കാൻ അറിവുണ്ടായിരിക്കണം
  • Data science&machine learning concept എന്നിവയിൽ അറിവുണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group