Ads Area

Data Entry Operator തസ്തികയിലേക്ക് PSC അപേക്ഷ ക്ഷണിക്കുന്നു!!

കേരള ഗവൺമെന്റ് സെർവീസിലെ Kerala Administrative Tribunal  ഡിപ്പാർട്മെന്റിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് PSC ഓൺലൈനായി മാത്രം  അപേക്ഷകൾ ക്ഷണിക്കുന്നു.

വിശദാംശങ്ങൾ ഇനി പറയുന്നു.

ഡിപ്പാർട്മെൻറ് :Kerala Administrative Tribunal 

പദവിയുടെ പേര് : Data Entry Operator 

ഒഴിവുകളുടെ എണ്ണം:2 

ശമ്പള സ്കെയിൽ:  ₹ 27900-63700/-

പ്രായ പരിധി: 18  - 36 

യോഗ്യത  

  • Plus Two പാസ്സ് അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത 
  • Computer Applications -ൽ ഡിപ്ലോമ.

അപേക്ഷിക്കേണ്ട വിധം

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് - www.keralapsc.gov.in - വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.

ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്വേഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം.  അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള   'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.

അപേക്ഷ കിട്ടേണ്ട അവസാന തീയതി: 22.12.2021, Wednesday 12.00 അർദ്ധരാത്രി വരെ.

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു