Ads Area

Peon/Attender തസ്തികയിലേക്ക് PSC അപേക്ഷ ക്ഷണിക്കുന്നു!!

കേരള ഗവൺമെന്റ് സെർവീസിലെ KERALA STATE CO-OPERATIVE RUBBER MARKETING FEDERATION LIMITED  ഡിപ്പാർട്മെന്റിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് PSC ഓൺലൈനായി മാത്രം  അപേക്ഷകൾ ക്ഷണിക്കുന്നു

വിശദാംശങ്ങൾ ഇനി പറയുന്നു.

പദവിയുടെ പേര് : PEON/ATTENDER 

ഒഴിവുകളുടെ എണ്ണം: 01

നിയമന രീതി:  നേരിട്ടുള്ള റിക്രൂട്മെൻറ് 

ശമ്പള സ്കെയിൽ: ₹ 4220-10180 /-

പ്രായ പരിധി: 18 - 40.


യോഗ്യത 

  • ഏഴാം ക്ലാസ്സ് പാസായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് - www.keralapsc.gov.in - വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.

ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്‌വേഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം.  അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള   'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.

അപേക്ഷ കിട്ടേണ്ട അവസാന തീയതി: 01.12.2021

അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: www.keralapsc.gov.in

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad