Ads Area

മലബാർ കാൻസർ സെൻററിൽ വാക്-ഇൻ-ഇൻ്റർവ്യൂ !!

മലബാർ കാൻസർ സെൻറർ (MCC) തലശേരിയിൽ പ്രവർത്തിക്കുന്ന കോവിഡ്  ലാബിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് നാഷണൽ ഹെൽത്ത് മിഷൻ മുഖേന നിയമനം നടത്തുന്നു.  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 01 /12 /2021 നു രാവിലെ 10.00 മണിക്ക് MCC-യിൽ നടത്തുന്ന അഭിമുഖത്തിൽ ബയോ ഡാറ്റയും  അവരുടെ പ്രായം, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനലും  സർട്ടിഫിക്കറ്റുകലും  പകർപ്പുകളും സഹിതം പങ്കെടുക്കേണ്ടതാണ്. 

1. റിസേർച് ഓഫീസർ

ഒഴിവുകളുടെ എണ്ണം:01 

ദിവസ വേതനം: Rs.833/-

യോഗ്യത

  • M Sc Medical Micro Biology

2. ലാബ് ടെക്‌നീഷ്യൻ 

ഒഴിവുകളുടെ എണ്ണം:05 

ദിവസ വേതനം:Rs.467/-

യോഗ്യത

  • DMLT (Kerala Govt. DME certificate) OR (b). B.Sc.
  • MLT Certificate of a Recognized University with Para Medical council registration 

3. ലാബ് അസിസ്റ്റന്റ് 

ഒഴിവുകളുടെ എണ്ണം:02 

ദിവസ വേതനം:Rs.467/-

യോഗ്യത

  • VHSC- MLT with 2 Years’ experience

4. ഡാറ്റ എൻട്രി ഓപ്പറേറ്റർ 

ഒഴിവുകളുടെ എണ്ണം:02 

ദിവസ വേതനം:Rs.450/-

യോഗ്യത

  • Degree with DCA/PGDCA with Minimum 1 Year Experience 

ഇന്റർവ്യൂ  Details

ഇന്റർവ്യൂ തീയതി: 01.12.2021

റിപ്പോർട്ട് ചെയ്യണ്ട സമയം:Between 10.00 AM to 11.00 AM

ഇന്റർവ്യൂ വെന്യൂ : Administrative Block, MCC

അപ്ലിക്കേഷൻ ഫീസ്: Rs.100/-( for all candidates)

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിയെ  മലബാർ കാൻസർ സെന്ററിന്റെ കോവിഡ് ലാബിൽ/ഓഫീസിൽ പോസ്റ്റ് ചെയ്യും

അപേക്ഷകളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്ത്/ഓൺലൈൻ പരീക്ഷ ആയിരിക്കും നടത്തുക.

കൂടുതൽ  വിവരങ്ങൾക്ക് 0490 2399207 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുകയോ ചെയ്യുക.

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad