Ads Area

Multiple job vacancies in Oman - Apply online

1. Senior ERP Specialist

Location- oman

യോഗ്യത

  • Computer science ബിരുദം, തതുല്യമായ യോഗ്യത ഉണ്ടായിരിക്കണം
  • Oracle,ITIL certification ഉണ്ടായിരിക്കണം
  • SQL queries ന്റെ development ൽ അറിവ് വേണം
  • Oracle, EBSIi or R12 എന്നിവയിൽ 6 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
  • MD50, MD70 പോലുള്ള documents തയ്യാറാക്കാനുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

2. Well Test programer

Location- oman

യോഗ്യത

  • നല്ല അവതരണ ശേഷിയും ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം
  • Report writing ലുള്ള എക്സ്പീരിയൻസ് ഉം ഇംഗ്ലീഷ് പ്രാവീണ്യവും ഉണ്ടായിരിക്കണം
  • എഞ്ചിനീയറിംഗ് മേഖലയിൽ ഉയർന്ന ഡിപ്ലോമ ആണ് വിദ്യാഭ്യാസ യോഗ്യത
  • 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, ചുരുങ്ങിയത് 6 വർഷം oil&Gas industry എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • MPFM VX spectra courses attend ചെയ്തിരിക്കണം

CLICK HERE TO APPLY

3. Geophysicists

Location- oman

യോഗ്യത

  • സമാനമേഖലയിൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Out sourced studies ൽ follow up ചെയ്യുകയും പ്രത്യേകം നേതൃത്വം വഹിക്കുകയോ വേണം
  • എല്ലായ്‌പോഴും കമ്പനിയുടെ സുരക്ഷ, തീ പടരാതിരിക്കാനുള്ള സാഹചര്യം പാരിസ്ഥിതിക നയങ്ങൾ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
  • ഭൂകമ്പവുമായി ബന്ധപ്പെട്ട ഏതെങ്കിലും പഠനത്തിനുള്ള Tender documentation തയ്യാറാക്കുന്നതും, ബിഡ്ഡുകളുടെ മൂല്യനിർണയത്തിലും പങ്കാളിത്തം വഹിക്കണം

CLICK HERE TO APPLY

4. SCM Business Support Analyst

Location- oman

യോഗ്യത

  • Business studies, operations managements,logistics, information technology, industrial engineering എന്നിവയിലേതെങ്കിലും ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
  • Business Analysis, Supply chain, information technology എന്നിവയിലോ ബന്ധപ്പെട്ട മേഖലയിലോ 4-5 വർഷത്തെ എക്സ്പീരിയൻസ്
  • Office ലും ജോലിസ്ഥലത്തും സുരക്ഷ maintain ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
  • കമ്പനിയുടെ HSE policies ഉം procedures ഉം follow ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
  • Supply chain department ഉം administration activities ഉം കൈകാര്യം ചെയ്യണം

CLICK HERE TO APPLY

5. Field service lead

Location- oman

യോഗ്യത

  • Management ൽ Bsc/administration ആണ് വിദ്യാഭ്യാസ യോഗ്യത
  • Oilfield operations ൽ 6 മുതൽ 9 വർഷം വരെയുള്ള എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Catering manage ചെയ്യുകയും വൃത്തി ഉണ്ടെന്നും ഉറപ്പ് വരുത്തണം
  • Petty cash control ചെയ്യുകയും വേണം
  • ദിവസം തോറുമുള്ള administration work കൈകാര്യം ചെയ്യണം

CLICK HERE TO APPLY

6. Site Supervisor

Location- oman

യോഗ്യത

  • Drilling engineering operations ൽ 10 വർഷത്തിലധികം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Engineering ൽ ബാച്‌ലർ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത
  • Well engineer team ലേക്കുള്ള സ്ഥിരമായ റിപ്പോർട്ടുകൾ കൂടാതെ open well നു ആവശ്യമായ എല്ലാ ഡാറ്റയും ദിവസേന ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
  • നിർദേശിച്ച പ്രകാരം കമ്പനിസ്റ്റാഫിനെ develop ചെയ്യുകയും മാനേജ്മെന്റിന്റെ നിർദേശപ്രകാരം ഒമാനി പൗരന്മാരുടെ പരിശീലനം ഏറ്റെടുക്കണം
  • സുരക്ഷാസാഹചര്യവും, ആരോഗ്യനയങ്ങളും നിയന്ത്രണങ്ങളും മുൻകരുതലുകളും എടുത്തുവെന്ന് ഉറപ്പ് വരുത്തുക.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group