Ads Area

Multiple job vacancies in UAE - Apply online

1. Senior production engineer

Location- അബുദാബി , യു.എ.ഇ

യോഗ്യത

  • Engineering/management ബിരുദം ആവശ്യമാണ്
  • Rolling mills-ൽ ശക്തമായ എഞ്ചിനീയറിംഗ് പരിചയം ഉണ്ടായിരിക്കണം
  • Plant start-Ups, projects എന്നിവ പരിചിതമായിരിക്കണം
  • 5-10 വർഷം senior management role എക്സ്പീരിയൻസ് medium/heavy section മില്ലുകളിൽ
  • 10,15 വർഷം Heavy/Medium Section മില്ലിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Head of CCM

Location-അബുദാബി, യു.എ.ഇ

യോഗ്യത

  • Budget costs നെ പറ്റിയുള്ള അറിവും അവ മാനേജ് ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
  • നല്ല planning skills ഉണ്ടായിരിക്കണം
  • Engineering drawing ൽ നല്ല അറിവുണ്ടായിരിക്കണം
  • Steel making refactory യിൽ ആഴത്തിലുള്ള technical knowledge ഉണ്ടായിരിക്കണം
  • Steel plant ൽ Head casting plant ആയി പ്രവർത്തിച്ചു 10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. System Analyst

Location- യു. എ.ഇ

യോഗ്യത

  • റിസൾട്ടിനും, ക്വാളിറ്റിയിലും commitment ഉണ്ടായിരിക്കണം
  • Steel plant operations ൽ നല്ല അറിവുണ്ടായിരിക്കണം
  • എഞ്ചിനീയറിങ്ങിൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
  • Business continuity ഉം risk management ഉം ചെയ്യണം
  • Ariba modules ലെ മിനിമം 2end to end implementation ൽ മുൻപരിചയം ഉണ്ടാകണം

CLICK HERE TO APPLY

4. Finishing Assistant

Location- യു.എ.ഇ

യോഗ്യത

  • Highschool/ബിരുദം ഉണ്ടായിരിക്കണം
  • സമാന മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യണം
  • Gas cutting operations ൽ അറിവുണ്ടായിരിക്കണം
  • സുരക്ഷയെപറ്റിയുള്ള അവബോധവും ടീമിൽ പ്രവർത്തിക്കുകയും വേണം

CLICK HERE TO APPLY

5. Graduate Trainee

Location- UAE

യോഗ്യത

  • Business administration അല്ലെങ്കിൽ psychology&Human services ൽ ബിരുദം ഉണ്ടായിരിക്കണം
  • സമയം ക്രമീകരിച്ചു ജോലി ചെയ്യണം.
  • നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
  • കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനും data entry ലുമുള്ള അറിവും പ്രധാനമാണ്
  • ഇന്റർനെറ്റ്‌ research ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

6. Graduate Trainee - Accounting

Location- UAE

യോഗ്യത

  • Accounting ൽ Business administration ബിരുദം ഉണ്ടായിരിക്കണം
  • മുൻഗണന set ചെയ്ത് അതിനനുസരിച്ചു timeline ക്രമീകരിക്കണം
  • നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
  • വിശദാംശങ്ങളിൽ ശ്രദ്ധകൊടുക്കുകയും, കൃത്യമായ data entry നടത്തുകയും, സൗഹൃദപരമായ ഇടപെടലുകൾക്കുള്ള കഴിവും ഉണ്ടായിരിക്കണം
  • Fresh ബിരുദധാരി ആയിരിക്കണം

CLICK HERE TO APPLY

7. Graduate Trainee -computer engineer

Location- UAE

യോഗ്യത

  • Computer engineering ബിരുദം അല്ലെങ്കിൽ artificial intelligence ൽ ബിരുദം ഉണ്ടായിരിക്കണം
  • കൃത്യമായി മുൻഗണനകൾ set ചെയ്ത് സമയം ക്രമീകരിക്കുക
  • Internet research നുള്ള കഴിവുണ്ടായിരിക്കണം
  • Computer ലുള്ള അറിവും data entry ലുള്ള അറിവും ഉണ്ടായിരിക്കണം
  • Internet research നുള്ള  കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

8. Graduate Engineer-Civil engineer

Location- UAE

യോഗ്യത

  • Civil engineering ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയത്തിന് കഴിയണം
  • വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കുകയും മുൻഗണന നൽകുകയും സമയം മാനേജ് ചെയ്യുകയും വേണം
  • Internet research നുള്ള കഴിവും ഉണ്ടായിരിക്കണം
  • Computer കൈകാര്യം ചെയ്യുകയും data entry കുള്ള കഴിവും ഉണ്ടായിരിക്കണം

CLICK HERE TO APPLY

9. Graduate Trainee-Human resources

Location-UAE

യോഗ്യത

  • Business administration, Human resources management എന്നിവയിലേതെങ്കിലും ബിരുദം ഉണ്ടായിരിക്കണം
  • സമയം ക്രമീകരിക്കാനുള്ള കഴിവുണ്ടായിരിക്കണം
  • Internet research നുള്ള കഴിവുണ്ടായിരിക്കണം
  • ആശയവിനിമയത്തിനുമുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

10. Graduate Trainee -Statistics&Data Analytics

Location-UAE

യോഗ്യത

  • Statistics&Data Analysis ൽ Science bachelor ബിരുദം ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • Internet research abilities നുള്ള കഴിവ് ഉണ്ടായിരിക്കണം
  • വിശദംശങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കാനും കൃത്യമായ data entry, സൗഹൃദപരമായി പെരുമാറാനുള്ള കഴിവും ഉണ്ടായിരിക്കണം
  • സമയം ക്രമീകരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

11. Graduate Trainee-Mathematics

Location-UAE

യോഗ്യത

  • Science mathematics ൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • സമയം ക്രമീകരിക്കാനുള്ള കഴിവുണ്ടായിരിക്കണം
  • Internet research ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
  • Data entry skill, computer ലുള്ള അറിവും ഉണ്ടായിരിക്കണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു