Ads Area

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡിൽ (NALCO) ഒഴിവുകൾ !!

സെൻട്രൽ ഗവണ്മെന്റിന്റെ പൊതുമേഖലയിൽ ഉള്ള ഒരു നവരത്ന കമ്പനിയാണ് നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO). അത്യന്താധുനിക സാങ്കേതിക വിദ്യകളുള്ള ഏഷ്യയിലെതന്നെ  ഏറ്റവും വലിയ സംയോജിത അലുമിനിയ-അലൂമിനിയം കോംപ്ലക്സുകളിൽ ഒന്നായ NALCO, അതിൻ്റെ   ഇപ്പോഴത്തെ 8950 കോടി വിറ്റുവരവും കടന്ന് ഇന്ത്യയിലും വിദേശത്തും കൂടുതൽ വളർച്ച നേടുവാനുള്ള കർമ്മ പദ്ധതിയിലാണ്.

കമ്പനി പല സ്ഥലങ്ങളിലായി വ്യാപിച്ച് കിടക്കുകയാണെങ്കിലും അതിൻ്റെ കോർപ്പറേറ്റ് ഓഫീസ് സ്ഥിതിചെയ്യുന്നത് ഒഡീഷയിലെ ഭുവനേശ്വറിൽ ആണ്.

പ്രതിബദ്ധതയുള്ള, ഫലത്തിൽ  അധിഷ്ഠിതമായ യോഗ്യരായ  ഉദ്യോഗാർത്ഥികളെ ഇനിപ്പറയുന്ന തസ്തികയിലേക്ക്  കമ്പനി തിരയുന്നു.

1. Dy. Manager (HRD)

ഒഴിവുകൾ : 10

ഉയർന്ന പ്രായ പരിധി : 35

അനുഭവ പരിചയം: 05 yrs

2.  General Manager (H&A)

ഒഴിവുകൾ : 03

ഉയർന്ന പ്രായ പരിധി : 54

അനുഭവ പരിചയം: 20   yrs

3. Group General Manager (H&A)

ഒഴിവുകൾ :02

ഉയർന്ന പ്രായ പരിധി : 54

അനുഭവ പരിചയം: 23  yrs

യോഗ്യത 

(മുകളിൽ സൂചിപ്പിച്ച മൂന്ന് തസ്തികകൾക്കും)

  • Degree in any discipline is essential. Recognized PG Diploma in Personnel Management/Labour Welfare/Industrial Relations/ Management/ Behavioral Science/Trg. & Development /HRD/ HRM (duration of not less than 2 years or full time regular course of 1 year) OR MBA with specialization in PM/IR/HRD/HRM (Duration of not less than 2 years) OR PG Diploma in Social Welfare (IISW, Cal) is desirable.
  • ഉദ്യോഗാർത്ഥികൾക്ക്  ഗവണ്മെന്റ് ഡിപ്പാർട്മെന്റിലോ അല്ലെങ്കിൽ  ഏതെങ്കിലും  പൊതുമേഖലാ സ്ഥാപനങ്ങളിലോ  അല്ലെങ്കിൽ ഏതെങ്കിലും അറിയപ്പെടുന്ന കമ്പനിയിലോ എക്‌സിക്യൂട്ടീവ്/ഓഫീസർ പദവിയിൽ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വർഷങ്ങൾ ജോലിചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം.

4. Dy. Manager (PR&CC)

ഒഴിവുകൾ : 03

ഉയർന്ന പ്രായ പരിധി : 35

അനുഭവ പരിചയം: 05yrs

യോഗ്യത

  • Degree in any discipline is essential. Recognised PG Diploma in Journalism OR Mass Communication OR Creative Writing is desirable.

5. Manager (Systems)

ഒഴിവുകൾ :03

ഉയർന്ന പ്രായ പരിധി :38

യോഗ്യത

  • Degree in Engg. is essential. Recognized PG Diploma in Computer Science (Duration of not less than 2 years) OR Master in Computer Application OR M-Tech in Computer Science is desirable

6. General Manager (Civil)

ഒഴിവുകൾ : 02

ഉയർന്ന പ്രായ പരിധി : 54yrs

യോഗ്യത

  • Degree in Civil/Architecture/Ceramics Engineering is essential.
  • അനുഭവ പരിചയം: 20 years.

7. Dy. Manager (Law)

ഒഴിവുകൾ : 02

ഉയർന്ന പ്രായ പരിധി : 35

യോഗ്യത

  • Degree in any discipline with Graduate Degree in Law OR Integrated Law of 5 yrs. duration is essential.
  • അനുഭവ പരിചയം: 05 years.

8. Sr. Manager (Law)

ഒഴിവുകൾ : 02

ഉയർന്ന പ്രായ പരിധി  : 41

യോഗ്യത

  • Degree in any discipline with Graduate Degree in Law OR Integrated Law of 5 yrs. duration is essential.

അനുഭവ പരിചയം: 11 yrs

9. Dy. Manager ( Finance)

ഒഴിവുകൾ : 08

ഉയർന്ന പ്രായ പരിധി : 35

യോഗ്യത

  • Degree in any discipline with Chartered Accountant (CA) or Cost Accountant (CMA)
  • അനുഭവ പരിചയം: 05 yrs

10. Manager (Finance)

ഒഴിവുകൾ : 02

ഉയർന്ന പ്രായ പരിധി : 38

യോഗ്യത

  • Degree in any discipline with Chartered Accountant (CA) or Cost Accountant (CMA)
  • അനുഭവ പരിചയം: 08  yrs

11. Asst. General Manager (Finance )

ഒഴിവുകൾ : 04 

ഉയർന്ന പ്രായ പരിധി: 45 

യോഗ്യത

  • Degree in any discipline with Chartered Accountant (CA) or Cost Accountant (CMA)
  • അനുഭവ പരിചയം: 14 yrs

12. Asst. General Manager (Mining)

ഒഴിവുകൾ: 03 

ഉയർന്ന പ്രായ പരിധി: 45 

അനുഭവ പരിചയം:  14 

യോഗ്യത

  • Degree or equivalent Diploma in Mining Engineering & First Class Metalliferous Mines Manager’s Certificate of Competency (Unrestricted/ Restricted)

13. General Manager (Mining) 

ഒഴിവുകൾ: 02 

ഉയർന്ന പ്രായ പരിധി: 54 

അനുഭവ പരിചയം:  20 yrs 

യോഗ്യത

  • Degree or equivalent Diploma in Mining Engineering & First Class Metalliferous Mines Manager’s Certificate of Competency (Unrestricted/ Restricted)

അപേക്ഷിക്കേണ്ട വിധം: 

ഉദ്യോഗാർത്ഥികൾ NALCO വെബ്‌സൈറ്റിന്റെ (www.nalcoindia.com) കരിയർ വിഭാഗത്തിൽ ഓൺലൈനായി ആം അപേക്ഷിക്കേണ്ടത്.  മറ്റേതെങ്കിലും മോഡ് വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 07.12.2021 (05:00 PM)

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad