Ads Area

OXY Petroleum careers - Apply for latest job vacancies in Oman

1. Electrical & instrument construction super intendent

Location- Oman

യോഗ്യത

  • Electrical instrumentation engineering ബിരുദം/Diploma ആണ് വിദ്യാഭ്യാസ യോഗ്യത
  • Electrical&instrumentation field ൽ 4 വർഷത്തെ supervisory role എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Petrochemical industry/oil&Gas construction മേഖലയിൽ 12 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • Power engineering stations ൽ electrical systems ന്റെ installation എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • BS7671, OES4 BEd 3.1 എന്നിവയിൽ വർക്ക്‌ ചെയ്ത് അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

2. Supervisor

Location- Oman

യോഗ്യത

  • നന്നായി കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ അറിയണം
  • എല്ലാ electrical safetyrules ഉം നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
  • ജോലി ചെയ്യുന്നവർക്ക് technical assistance നൽകണം
  • Company HES rule&regulations പാലിക്കുന്നണ്ടെന്ന് ഉറപ്പ് വരുത്തണം
  • പറഞ്ഞ material ആവശ്യത്തിന് യോജിച്ചതാണെന്ന് എല്ലാ അന്തരാഷ്ട്ര electrical engineering ൽ വരുന്നതാണെന്നും ഉറപ്പാക്കി കൊണ്ട് ഉചിതമായ മെറ്റീരിയലിന്റെ ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Process commissioning lead

Location- oman

യോഗ്യത

  • Petrochemical industry യിൽ supervisory role ൽ 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Process engineering ൽ diploma യും process commissioning/oil&gas operations ൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • Process engineering ൽ ബിരുദവും 8 വർഷത്തെ എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
  • നന്നായി കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനറിയണം

CLICK HERE TO APPLY

4. Senior measurment technician

Location- oman

യോഗ്യത

  • Gas chromatography&gas measurments area ൽ 10 വർഷത്തെ working എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • 7 വർഷത്തെ instrumentation എക്സ്പീരിയൻസ്
  • നല്ല ആശയവിനിമയശേഷിയും വ്യക്തിപരമായ കഴിവുകളും ഉണ്ടായിരിക്കണം
  • Oil&gas ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Instrument technician

Location- oman

യോഗ്യത

  • പുതിയ തൊഴിലാളികളെ നിയന്ത്രിക്കാനും guide ചെയ്യാനും സാധിക്കണം
  • PLL&distributed control system(DCS)systems ൽ പരിചിതമായിരിക്കണം
  • Process measurement&metery systems ൽ പരിചിതമായിരിക്കണം
  • Process control&communication protocols അറിഞ്ഞിരിക്കണം
  • Oil&Gas industry/petrochemical എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Total process reliability engineer

Location- oman

യോഗ്യത

  • Engineering ൽ ബിരുദം ഉണ്ടായിരിക്കണം
  • DCS control systems ൽ അറിവുണ്ടായിരിക്കണം
  • HML development ൽ അറിവുണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷിയും വ്യക്തിപരമായ കഴിവുകളും ഉണ്ടായിരിക്കണം
  • Instrument control logic&process systems ൽ അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു