Ads Area

UNION COOP careers - APply online for latest jobs in uae

1. Assistant cashier

Location- UAE

യോഗ്യത

  • നല്ല രീതിയിൽ ഉള്ള customer service നൽകണം, sales transactions എളുപ്പത്തിൽ നടത്തണം അന്വേഷണങ്ങൾക്ക് മറുപടി നൽകുക തുടങ്ങിയ രീതികൾ ഫോളോ ചെയ്യണം
  • ആശയ വിനിമയത്തിന് കഴിവുണ്ടായിരിക്കണം, work pressure ൽ ആയിരിക്കുമ്പോഴും നന്നായി ജോലി ചെയ്യാൻ സാധിക്കണം
  • Accounting ൽ basic knowledge ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് ഉം അറബിക് ഉം (reading, writing, conversation)ഉണ്ടായിരിക്കണം
  • Material handling ൽ basic knowledge ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Merchandiser

Location- UAE

യോഗ്യത

  • Highschool വിദ്യാഭ്യാസമുള്ള ആൺ/പെൺ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
  • Business writing skills ഉം team leadership quality ഉം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് ഉം അറബിക് ഉം കൈകാര്യം ചെയ്യാൻ അറിയണം
  • Business writing നുള്ള കഴിവുണ്ടായിരിക്കണം
  • Team leader മായി coordinate ചെയ്തോ നേതൃത്വം കൊടുത്തോ സമയത്തിന് തന്നെ sales target achieve ചെയ്തുവെന്ന് ഉറപ്പ് വരുത്തണം

CLICK HERE TO APPLY

3. Magneto developer

Location- UAE

യോഗ്യത

  • Bachelor ബിരുദമുള്ള ആൺ പെൺ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
  • XML,XHTML, LSS Modules എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
  • Magento യിൽ ചുരുങ്ങിയത് 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Front end, back end development ൽ അതിയായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Magento 2 professional developer എന്ന നിലയിൽ certified ആയിട്ടുള്ളവരെയും പരിഗണിക്കും

CLICK HERE TO APPLY

4. Automatic Doors technician

Location- UAE

യോഗ്യത

  • Highschool വിദ്യാഭ്യാസമുള്ള പുരുഷ ഉദ്യോഗാർഥികൾക് അപേക്ഷിക്കാം
  • UC branches ലെ എല്ലാ sliding door ലും ഇടയ്ക്കിടെ പരിശോധന നടത്തണം
  • അന്വേഷണം നടത്തി door കളുടെ breakdown, spare parts എന്നിവയെ ക്കുറിച്ചുള്ള report weekly supervisor ക്ക് നൽകണം
  • Break down സംഭവിച്ചാൽ spareparts arrange ചെയ്യുകയും പ്രശ്നം പരിഹരിക്കുകയും വേണം
  • സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണം

CLICK HERE TO APPLY

5. House keeping

Location- UAE

യോഗ്യത

  • ഹൈസ്കൂൾ വിദ്യാഭ്യാസമാണ് യോഗ്യത
  • ഇംഗ്ലീഷ് ഭാഷയിൽ basic ആയിട്ടുള്ള ആശയവിനിമയത്തിന് സാധിക്കണം
  • Cleaning tools ന്റെ ഉപയോഗം, cleaning machineries ഉപയോഗിക്കുന്ന രീതിയും chemical mixing ഉം അറിഞ്ഞിരിക്കണം
  • Internal&external customers ന് നല്ല രീതിയിലുള്ള customer service നൽകണം
  • Cleaning tools ന്റെ damage maintenance ആവശ്യമായിട്ടുള്ള restroom, സംബന്ധിച്ച വിഷയങ്ങൾ റിപ്പോർട്ട്‌ ചെയ്യണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു